ബ്ലാസ്‌റ്റേഴ്‌സ് നാണംകെട്ടു

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു ഞെട്ടിപ്പിക്കുന്ന തോല്‍വി. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി 4-0 ത്തിനാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. മുംബൈയ്ക്ക് വേണ്ടി അര്‍ജന്റീനക്കാരന്‍ യോര്‍ഗെ പെരേര ഡയസ് ഇരട്ട …

ബ്ലാസ്‌റ്റേഴ്‌സ് നാണംകെട്ടു Read More

തോല്‍വി തുടര്‍ക്കഥയായ നോര്‍ത്ത് ഈസ്റ്റ്

ഗുവാഹാത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നിരാശാജനകമായ പ്രകടനം തുടരുന്നു.സ്വന്തം തട്ടകമായ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിയോട് 2-1 നു തോറ്റു. ബംഗളുരുവിനു വേണ്ടി ശിവശക്തി …

തോല്‍വി തുടര്‍ക്കഥയായ നോര്‍ത്ത് ഈസ്റ്റ് Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയായ എ.ടി.കെ. മോഹന്‍ ബഗാന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയായ എ.ടി.കെ. മോഹന്‍ ബഗാന്‍.സ്വന്തം തട്ടകമായ വിവേകാനന്ദ യൂബ ഭാരതി ക്രീരാംഗന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-1 നാണ് എ.ടി.കെ. മോഹന്‍ ബഗാന്റെ ജയം. 12 കളികളില്‍ നിന്ന് …

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയായ എ.ടി.കെ. മോഹന്‍ ബഗാന്‍ Read More

ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം തുടരുന്നു.സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ഒഡീഷ എഫ്.സിയെ 1-0 ത്തിനാണ് തോല്‍പ്പിച്ചത്. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കേ ഗോളടിച്ച സന്ദീപ് …

ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് Read More

ബംഗളുരു കടന്ന് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ബംഗളുരു എഫ്.സിയെ 3-2 നു തോല്‍പ്പിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്.സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാര്‍കോ ലെസ്‌കോവിച്, ദിമിത്രിയോസ് ഡയമാന്റകോസ്, അപ്പോസ്തൊലോസ് ജിയാനു എന്നിവര്‍ ഗോളടിച്ചു. ബംഗളുരുവിനു വേണ്ടി സുനില്‍ ഛേത്രി, …

ബംഗളുരു കടന്ന് ബ്ലാസ്‌റ്റേഴ്‌സ് Read More

ഹൈദരാബാദിന് ജയം

ഹൈദരാബാദ്: ഈസ്റ്റ് ബംഗാളിനെതിരേ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിക്കു തകര്‍പ്പന്‍ ജയം. ജി.എം.സി. ബാലയോഗി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദ് യാസിര്‍, സാവി സിവേരിയോ എന്നിവര്‍ ഗോളടിച്ചു. 10 കളികളില്‍ നിന്ന് 22 പോയിന്റുള്ള ഹൈദരാബാദ് …

ഹൈദരാബാദിന് ജയം Read More

എ.ടി.കെയെ തകര്‍ത്ത് ഗോവ

ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാനെ തകര്‍ത്ത് ഗോവ എഫ്.സി. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-0 ത്തിനാണു ഗോവ ജയിച്ചത്. ആറു കളികളില്‍നിന്നു 12 പോയിന്റ് നേടിയ ഗോവ …

എ.ടി.കെയെ തകര്‍ത്ത് ഗോവ Read More

മുംബൈ സിറ്റിക്ക് തകര്‍പ്പന്‍ ജയം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിക്കെതിരേ മുംബൈ സിറ്റിക്ക് തകര്‍പ്പന്‍ ജയം.മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ 4-0 ത്തിനാണ് അവര്‍ ജയിച്ചത്. ജോഫ്ര പെരേയ, ലാല്‍റിങ്ത റാള്‍ട്ടെ, ബിപിന്‍ സിങ്, ലാല്‍റിങ്ത ചാങ്‌തെ എന്നിവര്‍ …

മുംബൈ സിറ്റിക്ക് തകര്‍പ്പന്‍ ജയം Read More

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ജയം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ജയം. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്.സി. ഗോവയെ 3-1 നാണ് അവര്‍ തോല്‍പ്പിച്ചത്. പത്ത് മത്സരങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോവയെ തോല്‍പ്പിക്കുന്നത്. …

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ജയം Read More

മുംബൈയെ തളച്ച് എ.ടി.കെ. മോഹന്‍ ബഗാന്‍

മുംബൈ: കരുത്തരായ മുംബൈ എഫ്.സിക്കെതിരേ സമനില പിടിച്ച് എ.ടി.കെ. മോഹന്‍ ബഗാന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഒന്‍പതാം സീസണ്‍ മത്സരത്തില്‍ മുംബൈ സിറ്റിയും എ.ടി.കെ. മോഹന്‍ ബഗാനും 2-2 നു സമനിലയില്‍ പിരിഞ്ഞു. കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കേ …

മുംബൈയെ തളച്ച് എ.ടി.കെ. മോഹന്‍ ബഗാന്‍ Read More