ഫെയ്‌സ്‌ലെസ് ടാക്‌സ് അസസ്‌മെന്റിനെക്കുറിച്ച് വെബിനാര്‍

August 29, 2020

തിരുവനന്തപുരം: തിരുവനന്തപുരം ആദായനികുതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍’ ഫേസ് ലെസ്സ്അസ്സെസ്സ്മെന്റ് ആന്‍ഡ്ടാക്സ്പേയേര്‍സ്ചാര്‍ട്ടര്‍ ‘ എന്ന വിഷയത്തെആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിച്ചു. ഓഗസ്ററ് 13 നുപ്രധാനമന്ത്രിഅവതരിപ്പിച്ചഈ പുതിയ പദ്ധതിനികുതിദാതാക്കളുടെ ബുദ്ധിമുട്ടുകള്‍ലഘൂകരിക്കുവാനും, നികുതി നിര്‍ണയസംവിധാനത്തിന്റെവിശ്വസ്ഥതയും , സുതാര്യതയുംവര്‍ദ്ധിപ്പിക്കുവാനുംഉദ്ദേശിച്ചിട്ടുള്ളതാണ്. തിരുവനന്തപുരം ചേംബര്‍ ഓഫ്കൊമേഴ്സിലെഅംഗങ്ങള്‍ക്കായിസംഘടിപ്പിച്ചഈ വെബിനാര്‍, പുതിയ ഫേസ്ലെസ്സ്അസ്സെസ്സ്മെന്റും(അഭിമുഖംഇല്ലാതെആദായനികുതിനിര്‍ണയം നടത്തുന്നപദ്ധതി …