റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍കോട് കൊറോണ കണ്‍ട്രോള്‍ സെല്‍ റവന്യു മന്ത്രി സന്ദര്‍ശിച്ചു

August 18, 2020 - 6:28 pm

കാസര്‍കോട്: കാഞ്ഞങ്ങാട് ചെമ്മട്ടം  വയല്‍ സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കണ്‍ട്രോള്‍ സെല്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ ഡി സജിത് ബാബു, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ വി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7184/Covid-control-cell.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *