ഒന്നര ലക്ഷം പേര്‍ക്കു സ്വന്തമായി ഭൂമി നല്‍കിയത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം :മന്ത്രി ഇ. ചന്ദ്രശേഖരന്‍

September 16, 2020

തിരുവനന്തപുരം : നാലര വര്‍ഷത്തിനിടെ സംസ്ഥാനത്തു ഭൂരഹിതരായ 1,55,000 പേര്‍ക്കു സ്വന്തമായി ഭൂമി നല്‍കാനായത് ഈ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്താനുള്ള പരിമിതിയാണു ചില മേഖലകളില്‍ പട്ടയ വിതരണം വൈകിക്കുന്നതെന്നും അദ്ദേഹം …

പാലക്കാട് അഞ്ച് വര്‍ഷത്തിനകം രണ്ട് ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യും; മന്ത്രി ഇ.ചന്ദ്രശേഖരന്‍

September 8, 2020

ജില്ലയില്‍ വിതരണം ചെയ്തത് 2448 പട്ടയങ്ങള്‍ പാലക്കാട്: അഞ്ച് വര്‍ഷത്തിനകം രണ്ട് ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക്  സംസ്ഥാന സര്‍ക്കാര്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത്് വിതരണം ചെയ്തത് 155000 പട്ടയങ്ങളാണ്. …

കാസര്‍കോട് കൊറോണ കണ്‍ട്രോള്‍ സെല്‍ റവന്യു മന്ത്രി സന്ദര്‍ശിച്ചു

August 18, 2020

കാസര്‍കോട്: കാഞ്ഞങ്ങാട് ചെമ്മട്ടം  വയല്‍ സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കണ്‍ട്രോള്‍ സെല്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ ഡി സജിത് ബാബു, സബ് കളക്ടര്‍ …