Tag
ഡെസ്ക് ന്യൂസ്

ഒന്നുകിൽ നെഞ്ചത്ത് അല്ലെങ്കിൽ പുറത്ത്, പ്രിയങ്കയുടെ ചിത്രം വൈറൽ

August 10, 2020 - 5:52 pm

മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ട്വിറ്ററിൽ പങ്കുവച്ച വ്യായാമചിത്രം അക്ഷരാർത്ഥത്തിൽ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. പുഷ് അപ്പ് ചെയ്യുന്ന ഭർത്താവായ നിക്കിന്റെ പുറത്തു കയറി ഇരിപ്പാണ് ചിത്രത്തിൽ പ്രിയങ്ക. തങ്ങളുടെ ഇഷ്ട വ്യായാമം പുഷ് അപ്പ് ആണെന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രം പുറത്തു വിട്ടത്.

വ്യായാമ വേഷത്തിൽ തന്നെയാണ് ഇരുവരും. അമേരിക്കൻ ഗായകനും ഗാന രചയിതാവും നടനുമായ നിക്കൊളാസ് ജെറി ജൊനാസാണ് പ്രിയങ്കയുടെ ഭർത്താവാണ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *