റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവല്ല സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

July 22, 2020 - 5:27 pm

ദുബൈ: ദുബായ് ഇൻ ഹൗസ് ഫിലിംസ് ജീവനക്കാരനായിരുന്ന ചെത്തിക്കാട്ട് അഭിലാഷ് മാത്യു ദുബായിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് മരണമടഞ്ഞു.

തിരുവല്ല വേങ്ങൽ പുല്ലുവേലിൽ പരേതനായ രാജുവിന്റെയും ആനിയുടെയും മകനാണ് അഭിലാഷ് മാത്യു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി വരുന്നു.
ഭാര്യ: മുത്തൂർ കിഴക്കേടത്ത് ഷൈനി മക്കൾ: ആഷ്‌ലി, ആഷ്നി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *