റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിനാറുകാരിയെ തട്ടികൊണ്ട് പോയി പീഡനം; കൊല്ലത്ത് രണ്ടുപേര്‍ അറസ്റ്റില്‍.

July 22, 2020 - 2:53 pm

ചടയമംഗലം: ഇടയ് ക്കോട് ഓയൂർ ചുങ്കത്തറ കൊക്കാട്ട് പൊയ്കവിള വീട്ടിൽ അച്ചു (അസറുദ്ദീൻ – 21 ) ചുങ്കത്തറ നൗഫൽ മൻസിലിൽ അഫ്സൽ ( 25 ) എന്നിവരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയുടെ ഓയൂരിലുള്ള വസതിയിലും പരവൂർ ബീച്ചിനടുത്തുള്ള ലോഡ്ജിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കടത്തി കൊണ്ട് പോയ ശേഷമായിരുന്നു ഉപദ്രവിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ചടയമംഗലം എസ്. ഐ ശരലാലും സംഘവുമാണ് പ്രതികളെ പിടികൂടിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *