
കൊല്ലം: കുടിവെള്ളക്ഷാമം അടിയന്തര പരിഹാരം വേണമെന്ന് ജില്ലാ വികസന സമിതിയില്‍ ജനപ്രതിനിധികള്‍
വരള്‍ച്ച രൂക്ഷമായതോടെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്നത്തിന് അടിന്തര പരിഹാരം ഉണ്ടാക്കണമെന്ന് ഭരണ-പ്രതിപക്ഷ ജനപ്രതിനിധികള്‍ ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടു. കെ ഐ പി കനാല്‍ കടന്നു പോകാത്ത ഇടങ്ങളില്‍ പ്രത്യേകിച്ച് ചടയമംഗലം പോലുള്ള സ്ഥലങ്ങളിലും കരുനാഗപ്പള്ളിയിലും മറ്റും ജലക്ഷാമം …