റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി:കോവിഡ് ലോക്ഡൗണ്‍ കാലത്ത് പാലക്കാടു ജില്ലയില്‍ ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം ഇതുവരെ 6,51,701 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. 66,495 കുടുംബങ്ങള്‍ക്കാണ് ഇക്കാലയളവില്‍ തൊഴില്‍ നല്‍കാനായത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന ദേശീയ തൊഴിലുറപ്പു പദ്ധതി ജോലികള്‍  ഏപ്രില്‍ 22 നാണ്  പാലക്കാടു ജില്ലയില്‍  പുനരാരംഭിച്ചത്.  ജല സംരക്ഷണം,  മണ്ണു സംരക്ഷണം, തോടുകളുടേയും മറ്റും അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയാണ് ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പാലക്കാടു ജില്ലയില്‍ പ്രധാനമായി നടന്നു വരുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ജില്ലയില്‍ ജോലി പുരോഗമിക്കുന്നത് .

ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പാലക്കാടു ജില്ലയില്‍ പ്രധാനമായി നടന്നു വരുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ജില്ലയില്‍ ജോലി പുരോഗമിക്കുന്നത് .

ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1631877

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *