റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെംഗളൂരു : നഗരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് ബാധിതനായ 23 കാരൻ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. രോഗം മൂർച്ഛിച്ചു സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട ഇയാൾ കഴിഞ്ഞ 11-ാം തിയതിയാണ് ബോറിംഗ് ആൻഡ് ലേഡി കർസൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉയർന്ന രക്ത സമ്മർദവും, പനിയും ശ്വാസ തടസവും ഉണ്ടായിരുന്നു എന്ന് കോവിഡ് സ്പെഷ്യൽ ഓഫീസർ കെ വി ത്രികോക് ചന്ദ്ര പറഞ്ഞു.

ബംഗളുരുവിൽ കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 308 കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തം കേസുകൾ ഏഴായിരത്തോട് അടുക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *