റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പ്രണയബന്ധത്തെ ചൊല്ലികൊലപാതകം

. പ്രണയവൈരാഗ്യം: യുവാവിനെ കുത്തിക്കൊന്ന അച്ഛനും സുഹൃത്തുക്കളും അറസ്റ്റിൽ

ഹൈലൈറ്റുകൾ

  • പള്ളുരുത്തിയിൽ പ്രണയബന്ധത്തെ ചൊല്ലി ഷിജോയ് (31) കുത്തേറ്റ് കൊല്ലപ്പെട്ടു.
  • പെൺകുട്ടിയുടെ അച്ഛൻ ജോബിയും സുഹൃത്തുക്കളായ ജെൻസൻ, ഹരീഷ് എന്നിവരും അറസ്റ്റിൽ.
  • ഷിജോയിയെ കുത്തിയത് ജെൻസനാണെന്ന് പൊലീസ് കണ്ടെത്തി.
  • മെയ് 31 രാത്രി പ്രതികൾ വഴിയിൽ തടഞ്ഞ് ആക്രമിച്ചു.
  • കൊലായുധമായ കത്തി കണ്ടെത്തി; പ്രതികൾ കുറ്റം സമ്മതിച്ചു
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *