ചികിത്സ നിഷേധിച്ചിട്ടില്ല: ഡോ. ഗിരീഷ്
അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ഡോ. ഗിരീഷ് പറഞ്ഞു. ഇരുവരും എത്തുമ്പോള്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ താന്‍ മൂത്രമൊഴിക്കാന്‍ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോള്‍ വൈകിയെന്ന് ആരോപിച്ച് ബഹളം വയ്ക്കുന്നതാണ് കണ്ടതെന്നും നഴ്‌സുമാര്‍ ചികിത്സ നല്‍കാന്‍ തയാറായെങ്കിലും ഇരുവരും വഴങ്ങാതെ തിരിച്ച് പോവുകയായിരുന്നുവെന്നാണ് ഡോക്ടറുടെ വിശദീകരണം.
ചികിത്സ നിഷേധിച്ചിട്ടില്ല: ഡോ. ഗിരീഷ് Read More