റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തില്‍ പാലക്കാട്ടേക്കെത്തിയത് 46 പേര്‍

May 9, 2020 - 7:01 pm

ന്യൂഡല്‍ഹി: വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് ദൗത്യം വഴി പാലക്കാടു ജില്ലയില്‍ തിരികെയെത്തിയ 46 പേര്‍ കോവിഡ് പ്രതിരോധങ്ങള്‍ക്കായി ക്വാറന്റെയിന്‍ നിയന്ത്രണത്തില്‍. രണ്ടാം ദിവസം ബഹ്‌റൈനില്‍ നിന്നുള്ള 14 പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയും റിയാദില്‍ നിന്നുള്ള ആറു പേര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയുമാണ് എത്തിയത്.

ആദ്യ ദിവസത്തില്‍ 27 പാലക്കാടു ജില്ലക്കാരാണ് നെടുമ്പാശ്ശേരി, കരിപ്പൂര്‍ വമാനത്താവളങ്ങളില്‍ എത്തിയത്. ഇതില്‍ 26 പേര്‍ പാലക്കാടും ഒരാള്‍ എറണാകുളം ജില്ലയിലെ ഐസൊലേഷന്‍ വാര്‍ഡിലുമാണ്. വിമാനത്താവളത്തിലെ പ്രാഥമിക സ്‌ക്രീനിങിനു ശേഷമാണ് പ്രവാസികളെ ജില്ലകളിലേക്ക് പോകാന്‍ അനുവദിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *