റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനുച്ഛേദം 370; ഒക്ടോബറില്‍ വാദം കേള്‍ക്കും, സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് നല്‍കി

August 28, 2019 - 11:38 am

ന്യൂഡല്‍ഹി ആഗസ്റ്റ് 28: അനുച്ഛേദം 370 റദ്ദാക്കിയതിനെ സംബന്ധിച്ച് ഹര്‍ജികള്‍ കേട്ടതിന്ശേഷം കേന്ദ്രസര്‍ക്കാരിന് ബുധനാഴ്ച നോട്ടീസ് അയച്ച് സുപ്രീംകോടതി. അഞ്ച് പേരടങ്ങുന്ന ബഞ്ച് വാദം ഒക്ടോബറില്‍ കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ഒക്ടോബറിന്‍റെ ആദ്യവാരം വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് പറഞ്ഞു. അനുച്ഛേദം 370 അസാധുവാക്കിയതിന് എതിരെയുള്ള എല്ലാ ഹര്‍ജികളും ബഞ്ച് കേള്‍ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *