റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടുതീയെപ്പറ്റി വ്യക്തിപരമായി അന്വേഷിക്കുമെന്ന് ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മൊറാലസ്

August 28, 2019 - 11:49 am

ബൊളീവിയ ആഗസ്റ്റ് 28: അമേരിക്കന്‍ പ്രദേശങ്ങളില്‍ തീവ്രത പ്രാപിക്കുന്ന കാട്ടുതീയെപ്പറ്റി വ്യക്തിപരമായി അന്വേഷിക്കുമെന്ന് ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മൊറാലസ്. മാധ്യമപ്രവര്‍ത്തകരടങ്ങുന്ന സംഘത്തിനൊപ്പമാണ് മൊറാലസ് പ്രദേശത്ത് പുറപ്പെടുക. ആമസോണില്‍ കാട്ടുതീ തീവ്രത പ്രാപിച്ചിരുന്നു. ബ്രസീലും ബൊളീവിയും കാട്ടുതീയ്ക്കെതിരെ പോരാടുകയാണ്. അയല്‍രാജ്യങ്ങള്‍ അവര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *