വിത്തുത്സവം 2023 കൊടിയിറങ്ങി

January 31, 2023

തദ്ദേശീയതയിലൂന്നിയ പരിവർത്തിത കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിത്ത്, വിളക്രമം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, സാലിം അലി ഫൗണ്ടേഷൻ, തണൽ തിരുവനന്തപുരം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിത്തുത്സവം 2023 സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ …

ആത്മവിശ്വാസത്തോടെ തൊഴിൽ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും: മന്ത്രി ആർ.ബിന്ദു

September 19, 2022

ആത്മവിശ്വാസത്തോടെ തൊഴിൽ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനായി പ്രത്യേകം പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആദരണീയം 2022 പരിപാടി ഉദ്ഘാടനം …

തൃശ്ശൂർ: ദര്‍ഘാസ് ക്ഷണിച്ചു

January 29, 2022

തൃശ്ശൂർ: വനിതാശിശുവികസന വകുപ്പിന് കീഴിലെ വെള്ളാങ്ങല്ലൂര്‍ ഐസിഡിഎസ് പ്രൊജക്ടിലെ 111 അങ്കണവാടികളില്‍ 2021-22 സാമ്പത്തികവര്‍ഷത്തിലേക്ക് ഗുണനിലവാരമുള്ള കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം വില്‍ക്കുന്ന സമയം ജനുവരി 31 ന് …

പ്ലാറ്റിനം ജൂബിലിയില്‍ വെള്ളാങ്ങല്ലൂര്‍ വനിത ഗ്രാമീണ വായനശാലയ്ക്ക് പുതിയ കെട്ടിടം

July 21, 2020

തൃശൂര്‍ : പ്ലാറ്റിനം ജൂബിലി നിറവില്‍ നില്‍ക്കുന്ന വെള്ളാങ്ങല്ലൂര്‍ വനിത ഗ്രാമീണ വായനശാലയ്ക്ക് ഇനി പുതിയ കെട്ടിടം. അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പുതിയ കെട്ടിടം നാടിനു സമര്‍പ്പിച്ചു. 1944 ആഗസ്റ്റില്‍ നിലവില്‍ വന്ന ഈ വായനശാലയുടെ പുതിയ കെട്ടിടത്തില്‍ …

വെള്ളാങ്ങല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്

June 22, 2020

തൃശ്ശൂർ: വെള്ളാങ്ങല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് സാരമായി പരിക്കേറ്റു. ശാസ്താംപൂർവ്വം കാടർ കോളനിയിലെ ഗംഗാധരന്റെ മകൾ വസന്ത യ്ക്കാണ് പരിക്കേറ്റത്. തുമ്പിക്കൈകൊണ്ട് ആന ചുറ്റിപ്പിടിച്ചിരുന്നെങ്കിലും നാട്ടുകാർ ബഹളം വച്ചതോടെ ആന പെൺകുട്ടിയെ കാട്ടിലേക്ക് വലിച്ചെറിഞ്ഞു. പഞ്ചായത്തംഗം ജോൺ കാവുങ്ങലിന്റെ സഹായത്തിൽ തൃശൂർ …

ഇരിഞ്ഞാലക്കുട സ്വദേശി റിയാദില്‍ കൊറോണ ബാധിച്ച് മരിച്ചു

May 29, 2020

തൃശൂർ: ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപറമ്പിൽ ബഷീർ 64 കൊറോണ ബാധിച്ച് മരിച്ചു. റിയാദ് ബദീഅയിലെ കിംഗ് സൽമാൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത് . ഈദുൽഫിത്തർ ദിനമായ ഞായറാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച ആശുപത്രിയിൽ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. മകൻ: …