രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു കോടി രൂപ നല്‍കുമെന്ന് ഉദ്ധവ് താക്കറെ

March 7, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 7: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നല്ലാതെ സ്വന്തം ട്രസ്റ്റില്‍ നിന്ന് പണം നല്‍കുമെന്നാണ് താക്കറെ പറഞ്ഞത്. അയോദ്ധ്യ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാമജന്മഭൂമി …

169 പേരുടെ പിന്തുണ നേടി ഉദ്ധവ് താക്കറെ

November 30, 2019

മുംബൈ നവംബര്‍ 30: മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 169 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാരിന് ലഭിച്ചത്. സഭാ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി വിശ്വാസവോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സഭയില്‍ ബഹളം …

മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ ഇന്ന് വിശ്വാസവോട്ട് തേടും

November 30, 2019

മുംബൈ നവംബര്‍ 30: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 170-ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. 162 പേരുടെ പിന്തുണയാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ സഖ്യത്തിന് പിന്തുണയുമായി കൂടുതല്‍ സ്വതന്ത്രരും …

ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും

November 28, 2019

മുംബൈ നവംബര്‍ 28: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. ശിവാജ് പാര്‍ക്കിയാണ് വൈകിട്ട് ചടങ്ങ് നടക്കുക. 20 വര്‍ഷത്തെ ഇടവേളയ്ക്ക്ശേഷമാണ് മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രി. മനോഹര്‍ ജോഷി, നാരായണന്‍ റാണെ എന്നിവര്‍ക്ക്ശേഷം ശിവസേനയില്‍ …

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും

November 27, 2019

മുംബൈ നവംബര്‍ 27: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് അഞ്ച് മണിക്ക് ശിവാജി പാര്‍ക്കിലാണ് ചടങ്ങ്. ഡിസംബര്‍ 1ന് നടത്തുമെന്ന് തീരുമാനിച്ച ചടങ്ങാണ് നേരത്തെയാക്കിയത്. ഉപമുഖ്യമന്ത്രിമാരായി കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോറാട്ടും എന്‍സിപിയുടെ …

അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ച് ഉദ്ധവ് താക്കറെ

November 18, 2019

അയോദ്ധ്യ നവംബര്‍ 18: ശിവസേന നേതാവ് ഉദ്ധവ് താക്കറെ നവംബര്‍ 24ന് അയോദ്ധ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കായതിനാല്‍ ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ തിങ്കളാഴ്ച പറഞ്ഞു. തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കണമെന്ന് …