ആലപ്പുഴ : ജില്ലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്ത് ആസൂത്രണ സമിതി സെമിനാർ

August 12, 2021

ആലപ്പുഴ : ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി. ജില്ലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ജില്ലാ വികസന കമ്മീഷണർ കെ. എസ് അഞ്ജു സെമിനാറിന്റെ ഉദ്ഘാടനം …

ആലപ്പുഴ: പൊതുമരാമത്ത് ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കും: മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്

August 9, 2021

 • സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും ആലപ്പുഴ : റോഡരികിലുള്‍പ്പെടെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ജില്ലയിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് എം.എല്‍.എമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത …

ടൂറിസം മേഖലയിലെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം

July 13, 2021

വയനാട് : സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിനോദസഞ്ചാര മേഖലയിലെ …

വയനാട് ജില്ലയിലെ ടൂറിസം മേഖലകളില്‍ സമ്പൂര്‍ണ വാക്‌സിനേഷന് പദ്ധതി

June 30, 2021

വയനാട് : ജില്ലയിലെ ടൂറിസം മേഖലകളെ പൂര്‍ണമായി കോവിഡ് വാക്‌സിനേഷന്‍ ചെയ്യിക്കാന്‍ തീരുമാനം. ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് സമ്പൂര്‍ണ വാക്‌സിനേഷനുള്ള നടപടികള്‍ക്ക് ജില്ലാ ഭരണകൂടം തുടക്കം കുറിച്ചത്. …

കാസർഗോഡ്: ബേക്കലിന്റെ മനോഹാരിത ആസ്വദിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

June 24, 2021

കാസർഗോഡ്: മഴ മാറിയ സായാഹ്നത്തില്‍ ബേക്കലിന്റെ സൗന്ദര്യം ആസ്വദിച്ച് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബേക്കലില്‍ ബി.ആര്‍.ഡി.സി, ടൂറിസം വികസന അവലോകന യോഗത്തിനെത്തിയപ്പോഴാണ് ബേക്കല്‍ കോട്ടയും മന്ത്രി സന്ദര്‍ശിച്ചത്. ആരെയും ആകര്‍ഷിക്കുന്ന കവാടം മുതല്‍ കോട്ട വരെയുള്ള പ്രദേശത്ത് …

കണ്ണൂർ: കണ്ണൂരിന്റെ ഹൃദയസ്പര്‍ശം; കുടുംബശ്രീ ശേഖരിച്ച് നല്‍കിയത് 70 ലക്ഷം രൂപ

June 14, 2021

കണ്ണൂർ: ‘കണ്ണൂരിന്റെ ഹൃദയസ്പര്‍ശം’ക്യാമ്പയിന്റെ ഭാഗമായി വാക്സിന്‍ ചലഞ്ചിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ വഴി ശേഖരിച്ച 70 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍ ചെക്ക് കൈമാറി. …

അഴിമതി നടന്നിട്ടുണ്ട്; തനിക്ക് പങ്കില്ല; വീട്ടിൽ നടന്നത് റെയ്ഡല്ല, എ പി അബ്ദുള്ളക്കുട്ടി

June 4, 2021

കണ്ണൂർ : വീട്ടില്‍ വിജിലന്‍സ് എത്തിയത് റെയ്ഡിനല്ലെന്നും ഒരു പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി വന്നതാണെന്നും ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. യുഡിഎഫ് ഭരണ കാലത്ത് താന്‍ എംഎല്‍എയായിരിക്കെ കണ്ണൂരില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് എത്തിയതെന്ന് 04/06/21 വെള്ളിയാഴ്ച …

കോവളത്തിന്റെ രണ്ടാംഘട്ട വികസനം ഉറപ്പാക്കുമെന്ന്‌ ടൂറിസം മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്‌

May 27, 2021

കോവളം: കോവളം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ രണ്ടാഘട്ട വികസന പ്രവര്‍ത്തനങ്ങളും തീര സംരക്ഷണവും ഉറപ്പാക്കുമെന്ന്‌ ടൂറിസം വകുപ്പുമന്ത്രി പിഎ മുഹമ്മദ്‌ റിയാസ്‌. രണ്ടാഘട്ട പ്രവര്‍ത്തനം വൈകാതെ ആരംഭിക്കുമെന്നും ഇതിന്‌ മുന്നോടിയായി കടലാക്രമണത്തിലെ കേടുപാടുകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, …

ആലപ്പുഴ: ഉയർന്ന തിരമാല; ജാഗ്രത വേണം

April 27, 2021

ആലപ്പുഴ: ഏപ്രിൽ 26ന് രാവിലെ  മുതൽ ഏപ്രിൽ  28ന് രാത്രി 11:30 വരെ ആലപ്പുഴ, കൊല്ലം, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്  എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും (1.0  മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് …

ടൂറിസത്തിന്‌ സര്‍ക്കാര്‍ പ്രഖ്യപിച്ച വായ്‌പകള്‍ കിട്ടുന്നില്ലെന്ന്‌ സംരംഭകര്‍

December 11, 2020

തിരുവനന്തപുരം: കോവിഡ്‌-19ന്റെ പാശ്ചാത്തലത്തില്‍ തകര്‍ന്നുപോയ ടൂറിസം മേലയെ പുനരുജ്ജീവിപ്പാക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ഓഗസ്‌റ്റില്‍ പ്രഖ്യാപിച്ച 455 കോടി രൂപയുടെ വായ്‌പ ബാങ്കുകള്‍ നല്‍കുന്നില്ലെന്ന്‌ സംരംഭകരുടെ പരാതി. സംരംഭകര്‍ക്ക്‌ 355 കോടിയും തൊഴിലാളികള്‍ക്ക്‌ 100 കോടിയും നല്‍കുന്നതാണ്‌ വായ്‌പ്പാ പദ്ധതി. 2500 ചെറുകിട …