ടൂറിസത്തിന് പുത്തനുണര്‍വേകാന്‍ പാലക്കാട്ടെ ഉദ്യാനങ്ങള്‍

October 23, 2020

പാലക്കാട്: നെല്ലിയാമ്പതി മലനിരകളുടെ പ്രവേശന കവാടവും നെല്ലിയാമ്പതി സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ ഇടത്താവളവുമായ പോത്തുണ്ടി ഡാമും ഉദ്യാനവും സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ആകാശ സൈക്കിള്‍ സവാരി, പോളറൈസ് റൈഡ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പോത്തുണ്ടി ഡാം ഉദ്യാനം നവീകരിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് നാല് …

കൊല്ലത്ത് വിനോദ സഞ്ചാരത്തിന്റെ സുവര്‍ണകാലം- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

October 9, 2020

കൊല്ലം : കൊല്ലത്ത് വിനോദ സഞ്ചാരത്തിന്റെ സുവര്‍ണ കാലഘട്ടമാണെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മൂന്ന് കോടി ചെലവില്‍ നടപ്പിലാക്കുന്ന മണ്‍ട്രോതുരുത്ത് വില്ലേജ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ …

സര്‍ക്കാര്‍ ടൂറിസം ഹോട്ടലില്‍ മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഭിന്നശേഷിക്കാരിയായ കരാര്‍ ജീവനക്കാരിയെ തല്ലിചതച്ചു. വീഡിയോ പുറത്ത്.

June 30, 2020

നെല്ലൂര്‍ (ആന്ധ്രാപ്രദേശ്): മാസ്ക് ധരിക്കാൻ പറഞ്ഞതിന്റെ പേരിൽ ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാർട്ട്മെൻറ് ഹോട്ടലിലെ ഡപ്യൂട്ടി മാനേജര്‍ ഭാസ്‌കര്‍ ഹോട്ടലിലെ തന്നെ കരാര്‍ തൊഴിലാളിയായ ഉഷ റാണിയെ ക്രൂരമായി മർദ്ദിച്ചു. ഉഷ റാണി ഭിന്നശേഷിക്കാരിയാണ്‌. ആന്ധ്ര പ്രദേശിലെ നെല്ലൂരിൽ ഉള്ള ഒരു ഹോട്ടലിൽ …

അനുച്ഛേദം 370 കാശ്മീരിന്റെ വിനോദസഞ്ചാര മേഖലയെ ബാധിച്ചിട്ടില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന തള്ളി വിവരാവകാശരേഖ പുറത്ത്

January 3, 2020

ന്യൂഡല്‍ഹി ജനുവരി 3: അനുച്ഛേദം 370 റദ്ദാക്കിയത് ജമ്മു കാശ്മീരിലെ വിനോദസഞ്ചാര മേഖലയെ ബാധിച്ചിട്ടില്ലെന്ന കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിങ് പട്ടേലിന്റെ പ്രസ്താവന തള്ളി വിവരാവകാശരേഖ പുറത്ത്. പ്രത്യേക പദവി റദ്ദാക്കിയത് സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചെന്ന് വ്യക്തമാക്കുന്നതാണ് …