ഇടുക്കി: കാമാക്ഷി പഞ്ചായത്തില്‍ പദ്ധതി സമര്‍പ്പണവും സബ്സിഡി വിതരണവും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

March 28, 2023

കാമാക്ഷി ഗ്രാമപഞ്ചായന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികളുടെ സമര്‍പ്പണവും സബ്സിഡി വിതരണവും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. എല്ലാ മേഖലയിലും മാറ്റം വരുത്താന്‍ സാധിച്ച പഞ്ചായത്ത് എന്ന നിലയില്‍ കാമാക്ഷി ഗ്രാമപഞ്ചായത്ത് അഭിനന്ദനം അര്‍ഹിക്കുന്നതായും ടൂറിസം മേഖലയിലും ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും …

കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്: നൂതന പദ്ധതികളുടെ മധുരം, വിദ്യാഭ്യാസ മേഖലയ്ക്ക് മുൻതൂക്കം

March 18, 2023

നൂതനമായ കാർഷിക പദ്ധതികളും ടൂറിസത്തിൽ പുതിയ കാൽവെപ്പുകളുമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ്. സമ്പൂർണ ശുചിത്വ വിദ്യാലയ പദ്ധതിയുമായി വിദ്യാഭ്യാസ മേഖലയ്ക്കാണ് ബജറ്റിൽ മുൻതൂക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് അഡ്വ. …

വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിപ്പ്, കേരളത്തിന് കൈ നിറയെ പണം; കിട്ടിയത് 35168 കോടി

February 17, 2023

തിരുവനന്തപുരം: കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ വൻ ഉണർവെന്ന് ടൂറിസം വകുപ്പ്. കൊവിഡ് കാലത്തിന് ശേഷം വിദേശ സഞ്ചാരികളുടെ എണ്ണം 500 ശതമാനത്തോളം വർധിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലേറെ വർദ്ധിച്ചു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ചെന്നൈയിൽ നടന്ന …

ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

January 17, 2023

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദര്‍ശനമായിരുന്നു. തിരുവനന്തപുരം ഹോട്ടല്‍ ഹയാത്തിലായിരുന്നു കൂടിക്കാഴ്ച. ടൂറിസം സെക്രട്ടറി കെ. എസ് ശ്രീനിവാസ് കേരളത്തിന്റെ ടൂറിസം മേഖല സബന്ധിച്ച് അവതരണം നടത്തി. ഹേമന്ത് സോറന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. …

നോർക്ക ഇടപടെൽ കൂടുതൽ ജനകീയമാക്കാനും അഭ്യന്തര പ്രവാസികളെ പരിഗണിക്കാനും ആവശ്യം

June 17, 2022

മൂന്നാം ലോക കേരള സഭയോട് അനുബന്ധിച്ച് നടന്ന മേഖല സമ്മേളനത്തിൽ ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നങ്ങളും ചർച്ചയായി. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, എ.കെ ശശീന്ദ്രൻ, സജി ചെറിയാൻ, എ.എ റഹീം എംപി തുടങ്ങിയർ മറുനാടൻ മലയാളികളുടെ പ്രശ്‌നങ്ങൾ കേട്ടു. മലയാളം …

അവധിക്കാലത്ത് അടുത്തറിയാം, എറണാകുളത്തിന്റെ മനോഹാരിതയെ

April 6, 2022

‘നമുക്കൊരു യാത്ര പോയാലോ?’ അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലെ മിക്ക വീടുകളിലും കേൾക്കുന്ന ചോദ്യമാണിത്. വിനോദസഞ്ചാരത്തിന് പേരുകേട്ട  എറണാകുളം ജില്ലയിൽ അനന്ത സാധ്യതകളാണ് ടൂറിസത്തിനുള്ളത്. നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി ) തയ്യാറായിക്കഴിഞ്ഞു. ഒരുമിച്ചെത്തുന്ന …

സിനിമ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ കേരളം പ്രയോജനപ്പെടുത്തും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

November 11, 2021

സിനിമ ടൂറിസത്തിനു കേരളത്തിൽ അനന്ത സാധ്യതകളാണുള്ളതെന്നും ഇതു പരമാവധി പ്രയോജനപ്പെടുത്തുന്നതിനായുള്ള ഗൗരവകരമായ ചർച്ചകൾ ആരംഭിച്ചതായും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര രംഗത്തു കേരളത്തിന്റെ പുത്തൻ ചുവടുവയ്പ്പാകുന്ന സിനിമ ടൂറിസം സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും കൈകോർത്താകും നടപ്പാക്കുകയെന്നും …

തിരുവനന്തപുരം: മലയോര ഹൈവേ നാടിന്റെ സമ്പദ്ഘടന ഉയർത്തും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

September 20, 2021

തിരുവനന്തപുരം: മലയോര ഹൈവേ നിർമാണം പൂർത്തിയാകുന്നതോടെ കേരളത്തിന്റെ മലയോര മേഖലയിൽ വൻ വികസന സാധ്യത തുറക്കുമെന്നും ഇതു സമ്പദ്ഘടനയെ വലിയ തോതിൽ ഉയർത്തുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലയോര ഹൈവേയുടെ ഭാഗമായ പെരിങ്ങമ്മല – കൊപ്പം റോഡിന്റെ നിർമാണോദ്ഘാടനം …

വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ 5 ലക്ഷം പേര്‍ക്കു സൗജന്യ വിസ നല്‍കാന്‍ കേന്ദ്രം

September 20, 2021

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ വിദേശ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ രാജ്യം നടപടിയാരംഭിച്ചു. ആദ്യത്തെ 5 ലക്ഷം പേര്‍ക്കു സൗജന്യ വീസ അനുവദിക്കുമെന്നാണു വിവരം.10 ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. 2022 മാര്‍ച്ച് 31 വരെയോ ആദ്യം അപേക്ഷിക്കുന്ന 5 ലക്ഷം …

കോഴിക്കോട്: ജനകീയനായി മന്ത്രി : ബേപ്പൂർ മണ്ഡലത്തിൽ “ജനകീയ ” അദാലത്ത് നടത്തി

August 28, 2021

കോഴിക്കോട്: ജനകീയം പദ്ധതിയുമായി എല്ലാവരും സഹകരിക്കുന്നുണ്ടെന്നും പരാതികള്‍ക്കെല്ലാം ശാശ്വത പരിഹാരമുണ്ടാവുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ മണ്ഡലത്തിൽ നടന്ന ജനകീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് മന്ത്രിയുടെ അധ്യക്ഷതയില്‍  ജനകീയം പരിപാടി സംഘടിപ്പിച്ചത്. ഫറോക്ക്, …