
Tag: thailand


തായ്ലൻഡിൽ നിന്ന് കടത്തിക്കൊണ്ടുവന്ന അഞ്ച് അപൂർവജീവികളെ പിടികൂടി
ചെന്നൈ: തായ്‌ലൻഡിൽ നിന്ന് കടത്തിക്കൊണ്ടുവന്ന അഞ്ച് അപൂർവജീവികളെ ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി. ബാങ്കോക്കിൽ നിന്ന് 2022 ഒക്ടോബർ 23 ഞായറാഴ്ചയെത്തിയ യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ജീവികളുണ്ടായിരുന്നത്. യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ജീവികളെ തായ്‌ലൻഡിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ചെന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥരുടേതാണ് …

തായ്ലന്‍ഡില്‍ വെടിവയ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു
ബാങ്കോക്ക്: തായ്ലന്‍ഡിലെ പ്രീ-സ്‌കൂള്‍ ചൈല്‍ഡ് ഡേകെയര്‍ സെന്ററില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു.രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയായ നോങ് ബുവാ ലാംഫുവിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം തോക്കുധാരി രക്ഷപ്പെട്ടു.കുട്ടികളും മുതിര്‍ന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ …

ആനക്കുട്ടിക്ക് കൃത്രിമ ശ്വാസത്തിലൂടെ ജീവിതം തിരികെ നല്‍കി രക്ഷാപ്രവര്‍ത്തകന്‍
ചന്തബൂരി: തായ്ലന്റിലെ കിഴക്കന്‍ പ്രവിശ്യയായ ചന്തബൂരിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചു പരിക്കേറ്റു വീണ ആനക്കുട്ടിക്ക് കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. രക്ഷാപ്രവര്‍ത്തകനായ മന ശ്രീവെറ്റ് ആണ് റോഡില്‍ കിടത്തി ആനക്കുട്ടിക്ക് സിപിആറും കൃത്രിമ ശ്വാസവും നല്‍കിയത്. തിങ്കളാഴ്ച …


ക്രമാതീതമായ പെരുകിയ കുരങ്ങുകള്‍ നാട്ടുകാര്‍ക്ക് ശല്യമായി: സമൂഹ വന്ധ്യകരണത്തിന് തദ്ദേശ സ്വയംഭരണ അധികൃതര്‍
ബാങ്കോക്ക്: നമ്മുടെ നാട്ടിലെ തെരുവുനായകളെപോലെ തായ്‌ലന്‍ഡില്‍ കുരങ്ങുകള്‍ പൊതുശല്യമായി മാറിയിരിക്കുകയാണ്. തായ്ലന്‍ഡിലെ ലോപ്ബുരിയില്‍ ആയിരക്കണക്കിന് കുരങ്ങുകളാണ് നിയന്ത്രണമില്ലാതെ അക്രമാസക്തരായി ഓടിനടക്കുന്നത്. കുരങ്ങുകളെ ഭയന്നാണ് ഇവിടെയിപ്പോള്‍ ആളുകളുടെ ജീവിതംതന്നെ. കൈയില്‍കിട്ടുന്നതെന്തും ഇവ എടുത്തുകൊണ്ടുപോകും. ഭക്ഷണസാധനങ്ങള്‍ മാത്രമല്ല, മുറ്റത്ത് ഉണങ്ങാനിടുന്ന തുണിയും ചെരിപ്പുമെല്ലാം എടുത്തുകൊണ്ടുപോകുന്നു. …

തായ്‌ലൻഡിൽ ആനകള്‍ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു
ചിയാങ് മായി: ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനാളുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്. കാല്‍നടയായും സൈക്കിളിലും മറ്റും. പ്രവാസ ജീവിതത്തിന്റെ സമ്പാദ്യങ്ങള്‍ കെട്ടി ചുമന്നുകൊണ്ട്. തായ്‌ലൻഡിലെ മഹാനഗരങ്ങളില്‍ നിന്ന് മടങ്ങുന്നത് ആനകളാണ്. പാപ്പാന്മാരും ഉടമസ്ഥരും സഹായികളും അടങ്ങുന്ന വലിയൊരു സംഘം ആനക്കൂട്ടത്തെ …
