Tag: telegana
തെലങ്കാനയിൽ ആയിരം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്സ്
തെലങ്കാനയിൽ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്സ്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമ റാവുവുമായി 09/07/2021 വെള്ളിയാഴ്ച നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. വാറംഗലിലെ കകാതിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ടെക്സ്റ്റൈല്‍ അപ്പാരല്‍ പാര്‍ക്കിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് …
തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി നടത്തിയ റെയ്ഡില്‍ 2000 കോടി രൂപ കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്
ഹൈദരാബാദ് ഫെബ്രുവരി 14: തെലങ്കാനയും ആന്ധ്രാപ്രദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 2000 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. ആദായ നികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ്, വിജയവാഡ, കടപ്പ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. …
പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന
ഹൈദരാബാദ് ജനുവരി 15: ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന. ന്യൂനപക്ഷങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്നും നിലപാട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായും ആഭ്യന്തരമന്ത്രി മെഹമൂദ് അലി പറഞ്ഞു. മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് വേണ്ടി ഇന്ത്യയിലെ മുസ്ലീങ്ങളെ ഭീതിയിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ പട്ടികയില്‍ തെലങ്കാന …
തെലങ്കാന കൂട്ടബലാത്സംഗം: ശക്തമായ ശിക്ഷ നല്‍കണമെന്ന് പ്രതികളുടെ കുടുംബാംഗങ്ങള്‍
ഹൈദരാബാദ് ഡിസംബര്‍ 3: തെലങ്കാനയില്‍ യുവമൃഗഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കണമെന്ന് പ്രതികളുടെ കുടുംബാഗങ്ങള്‍. ആ പെണ്‍കുട്ടി അനുഭവിച്ച വേദനയെന്താണെന്ന് തന്റെ മകനും അറിയണമെന്ന് പ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ പ്രതികരിച്ചു. ജോല്ലു ശിവ, ആരിഫ്, …
തെലങ്കാന എംഎല്‍എയുടെ പൗരത്വം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി നവംബര്‍ 21: തെലങ്കാന രാഷ്ട്രസമിതി എംഎല്‍എ ചിന്നാമനേനി രമേശിന്‍റെ പൗരത്വം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. ജര്‍മന്‍ പൗരനായ രമേശ് ചട്ടലംഘനം നടത്തി ഇന്ത്യന്‍ പൗരത്വം നേടിയെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം. വെമുലവാദ നിയോജക മണ്ഡലത്തില്‍ മൂന്ന് തവണയായി എംഎല്‍എയാണ് …