Tag: Telangana
തെലങ്കാന സെക്രട്ടേറിയറ്റ് ഉദ്ഘാടനം മാറ്റിവച്ചു
തെലങ്കാന: പുതിയ സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി തെലങ്കാന സർക്കാർ. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാലാണ് തീരുമാനം. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. 2023 ഫെബ്രുവരി 17 ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എംഎൽസി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പുതിയ …
ജാതി സെന്‍സസിന് പൂര്‍ണ പിന്തുണ: രാഹുല്‍ ഗാന്ധി
കോത്തൂര്‍(തെലങ്കാന): ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിനും ഇതര പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) വിശദാംശങ്ങള്‍ പരസ്യമാക്കുന്നതിനും പൂര്‍ണ പിന്തുണയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനസംഖ്യയുടെ ഘടന പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തേണ്ടത് അനിവാര്യമാണ്. സാമൂഹിക-സാമ്പത്തിക- ജാതി സെന്‍സസെന്ന ആശയം രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചതു …
തെലങ്കാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എ. ബി.ജെ.പിയിലേക്ക്
ഹൈദരാബാദ്: തെലങ്കാനയിലെ കോണ്‍ഗ്രസ് നിയമസഭാഗം കെ. രാജഗോപാല്‍ റെഡ്ഡി സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. കോണ്‍ഗ്രസില്‍ നിന്ന് നേരത്തേ രാജിവച്ച രാജഗോപാല്‍ 21-നു ബി.ജെ.പിയില്‍ ചേരും.തെലങ്കാന നിയമസഭയ്ക്ക് ഒരുവര്‍ഷത്തിലേറെ കാലാവധി ശേഷിക്കുന്നതിനാല്‍ രാജഗോപാല്‍ പ്രതിനിധീകരിച്ചിരുന്ന മുനുഗോഡെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമാണ്. ഇവിടെ ബി.ജെ.പി. …
സെപ്തംബറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തെലങ്കാന
ഹൈദരാബാദ്: തമിഴ് നാടിനും കര്‍ണാടകയ്ക്കുമൊപ്പം സെപ്തംബറില്‍ സ്‌കൂളുകളും കോളജുകളും അങ്കണവാടികളും തുറക്കാന്‍ തെലങ്കാന. സപ്തംബര്‍ ഒന്നു മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. മാസ്‌കും സാനിറ്റൈസറും സാമൂഹിക …
രാജ്യത്ത് അഞ്ച് വർഷക്കാലം 170 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയെന്ന് റിപോര്‍ട്ട്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു കൂറുമാറിയ 405 എംഎല്‍എമാരില്‍ 182 പേരും ചേർന്നത് ബിജെപിയിൽ
ന്യൂഡല്‍ഹി: 2016 മുതല്‍ 2020 വരെയുള്ള അഞ്ച് വർഷക്കാലം നടന്ന തിരഞ്ഞെടുപ്പുകളില്‍ 170 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയെന്ന് റിപോര്‍ട്ട്. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് അവകാശ ഗ്രൂപ്പായ അസോസിയേഷന്‍ 11/03/21 വ്യാഴാഴ്ച ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) റിപോര്‍ട്ട് പുറത്തുവിട്ടത്. 18 …
ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: സൗജന്യ കൊവിഡ് വാക്‌സിനെന്ന വാഗ്ദാനവുമായി ബിജെപി
ഹൈദരാബാദ്: ഡിസംബര്‍ ഒന്നിന് നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) വോട്ടെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി സൗജന്യ കോവിഡ് പരിശോധന നടത്തുമെന്നും വാക്‌സിന്‍ വിതരണം ചെയ്യുമെന്നും തെലങ്കാന ബിജെപിയുടെ വാഗ്ദാനം.ജിഎച്ച്എംസി വോട്ടെടുപ്പിനുള്ള പാര്‍ട്ടി പ്രകടന പത്രികയിലാണ് …