തെലങ്കാനക്ക് 15 കോടിയുടെ സഹായവുമായി ഡല്‍ഹി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: മഴയിലും വെള്ളപ്പൊക്കത്തിലും കഷ്ടപ്പെടുന്ന തെലങ്കാനക്ക് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 15 കോടി രൂപ ധനസഹായമാണ് പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ ജനങ്ങള്‍ തെലങ്കാനയിലെ സഹോദരീസഹോദരന്മാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നാണ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തത്. സഹായത്തിന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ഫോണിലൂടെ നേരിട്ട് …