രാത്രി കാഴ്‌ചകള്‍ക്കായി താജ്‌മഹല്‍ തുറക്കുന്നു

August 21, 2021

ന്യൂ ഡല്‍ഹി : ഒരുവര്‍ഷക്കാലത്തെ അടച്ചിടീലിനുശേഷം രാത്രികാഴ്‌ചകള്‍ക്കായി താജ്‌മഹല്‍ വീണ്ടും തുറക്കുന്നു. കോവിഡ്‌ വ്യാപനത്തെ തുടര്‍ന്നാണ്‌ താജ്‌മഹല്‍ അടച്ചിരുന്നത്‌. 2020 മാര്‍ച്ച്‌ 17 മുതലാണ്‌ താജ്‌ മഹലിലെ രാത്രി സന്ദര്‍ശനത്തിന്‌ വിലക്കേര്‍പ്പെടുത്തിയിരുന്നത്‌. 2021 ഓഗസ്‌റ്റ്‌ 21,23,24 തീയതികളില്‍ താജ്‌മഹല്‍ സന്ദര്‍ശിക്കാമെന്ന്‌ അധികൃതര്‍ …

ബീഹാറിലെ കർഷകൻ ഒറ്റയ്ക്ക് 30 വർഷം കൊണ്ട് ഒരു കനാൽ നിർമിച്ചു, താജ്മഹലിനോളം മഹത്തരമെന്ന് ആനന്ദ് മഹീന്ദ്ര

September 20, 2020

പാറ്റ്ന: ഒരു ചുറ്റികയും ഉളിയും മാത്രം ഉപയോഗിച്ച് മല തുരന്ന് റോഡുണ്ടാക്കി ലോക പ്രശസ്തനായി മാറിയ ദശരഥ് മഞ്ജിയ്ക്ക് ബീഹാറിൽ നിന്നു തന്നെ ഒരു പിൻഗാമി ഉണ്ടായിരിക്കുന്നു.ഗയയിലെ ലാഹുവ പ്രദേശത്തെ ഗ്രാമത്തിലേക്ക് 30 വർഷമെടുത്ത് കനാൽ വെട്ടിയ കർഷകനായ ലോംഗി ഭൂയാനാണ് …

കോവിഡ് 19: താജ്മഹല്‍ ഉള്‍പ്പടെയുള്ള സംരക്ഷിത സ്മാരകങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും

March 17, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 17: രാജ്യത്ത് കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ താജ്മഹല്‍ ഉള്‍പ്പടെയുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു. മാര്‍ച്ച് 31 വരെയാകും അടച്ചിടുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും …

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: ഫെബ്രുവരി 24ന് താജ്മഹലില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് അറിയിപ്പ്

February 21, 2020

ആഗ്ര ഫെബ്രുവരി 21: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഫെബ്രുവരി 24ന് 12 മണി മുതല്‍ താജ്മഹലില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അറിയിപ്പ്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് 24നാണ് താജ്മഹല്‍ കാണാനെത്തുന്നത്. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് …