ന്യൂഡൽഹി: യു എ ഇ യുടെ തിരുവനന്തപുരം കോൺസുലേറ്റിലേക്കുള്ള പാഴ്സലില്‍ സ്വർണ്ണം കടത്തിയ സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. എൻ ഐ എ യ്ക്ക് ഇതു സംബന്ധിച്ച നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകി. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...
Read full story
കൊച്ചി: 08-07-2020 വ്യാഴാഴ്ച സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി സ്വീകരിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ താന്‍ ബന്ധപ്പെട്ടിട്ടില്ല എന്നും ഒരു ഉദ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്‌ന സുരേഷ് പറഞ്ഞു. കോണ്‍സുലേറ്റ്...
Read full story
സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകി
റിപ്പോര്‍ട്ട്

സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകി

By ന്യൂസ് ഡെസ്ക് July 8, 2020
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയായി കസ്റ്റംസ് വിശേഷിപ്പിക്കുന്ന സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തി. ജാമ്യ അപേക്ഷ വ്യാഴാഴ്ച (09-07-2020) കോടതിയിൽ വരും. ജാമ്യാപേക്ഷ എന്നാണ് പരിഗണിക്കുന്നതെന്ന കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമുണ്ടാകും. അഡ്വക്കേറ്റ് രാജേഷ് കുമാർ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ...
Read full story
കൊച്ചി: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സരിത്തിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കസ്റ്റംസ് ജോയിൻറ് കമ്മീഷണറെ മൂന്നുപേർ ഫോണിൽ വിളിച്ച് സ്വാധീനിക്കുവാൻ ശ്രമിച്ചു എന്ന് വിവരം. രണ്ടുപേർ സരിത്തുമായി ബന്ധമുള്ള ആളുകൾ തന്നെയായിരുന്നു. മൂന്നാമത്തെ ആൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ...
Read full story
തിരുവനന്തപുരം: കേന്ദ്ര അന്വേഷണം വേണമെന്ന കാര്യത്തിൽ മുന്നണികൾ മൂന്നും തമ്മിൽ അഭിപ്രായ ഭേദമില്ല. ബിജെപിയും കോൺഗ്രസും ഒരു കാര്യത്തിൽ കൂടി യോജിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിണറായി വിജയൻ മാറിനിൽക്കണമെന്നതിലാണ് യോജിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ഉൾപ്പെട്ട സംഭവമായതിനാൽ...
Read full story
തിരുവനന്തപുരം: യുഎഇയുടെ തിരുവനന്തപുരത്തെ കോൺസുലേറ്റ് വഴി ഡിപ്ലോമാറ്റിക് ചാനലിൽ സ്വർണ്ണം കടത്തിയ സംഭവത്തിൽ കസ്റ്റംസ് നടത്തുന്ന അന്വേഷണത്തിന് പുറമേ ദേശീയ അന്വേഷണ ഏജൻസി സിബിഐ എന്നീ ഏജൻസികൾ അന്വേഷണം നടത്തുമെന്ന് വിവരം. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആയിരിക്കും ദേശീയ അന്വേഷണ ഏജൻസി...
Read full story
ന്യൂഡല്‍ഹി: യു എ ഇ സര്‍ക്കാറിന്റെ വിശ്വസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് ആ രാജ്യത്തു നിന്നും തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണക്കടത്തു നടന്നു എന്ന വസ്തുത വളരെ ഗൗരവത്തോടെയാണ് യു എ ഇ സര്‍ക്കാര്‍ കാണുന്നത്. എംബസിക്കും കോണ്‍സുലേറ്റിനും നല്‍കിയ...
Read full story
തിരുവനന്തപുരം: നയതന്ത്രപരിരക്ഷ ഉപയോഗപ്പെടുത്തി കോൺസുലേറ്റ് അറ്റാഷെയുടെ പേരിൽ ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് പലതവണ സ്വർണം കടത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഒടുവിൽ കേന്ദ്ര ഗവൺമെൻറ് കോർട്ടിൽ കാര്യങ്ങൾ എത്തിക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. രാജ്യാന്തര ബന്ധങ്ങളെ ബാധിക്കുന്ന വിധത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. രാജ്യത്തിൻറെ...
Read full story
തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി കേരളത്തിലേക്ക് സ്വർണം കടത്തിയത് യുഎഇ യുടെ തിരുവനന്തപുരം കോൺസുലേറ്റ് അറ്റാഷെയുടെ പേരിൽ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരിശോധന ഒഴിവാക്കി നയതന്ത്ര ചാനൽ വഴി സ്വർണം എത്തിച്ചത് കൊച്ചി സ്വദേശി ഫൈസൽ ഫരീദിന് വേണ്ടി ആണെന്നും കസ്റ്റംസ്...
Read full story
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റ് ബാഗില്‍ നിന്ന് 30 കിലോ സ്വര്‍ണം പിടിച്ചു സംഭവത്തില്‍ കസ്റ്റഡിയിലായ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ എന്ന് അറിയപ്പെട്ടിരുന്ന സരിത് കുറ്റം സമ്മതിച്ചു. കോണ്‍സുലേറ്റിലെ മുന്‍ പി ആര്‍ ഒ ആണ് സരിത് എന്നായിരുന്നു പറഞ്ഞിരുന്നത്....
Read full story