പ്രവാസി ഭാരതീയ കേന്ദ്രത്തിനും ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനും സുഷമ സ്വരാജിന്റെ പേര് നല്‍കും

February 14, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 14: ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിനും ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനും അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേരു നല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. പേരുകള്‍ മാറ്റാന്‍ തീരുമാനിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഇനിമുതല്‍ പ്രവാസി ഭാരതീയ …

സുഷമയുടെ ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്തു

August 8, 2019

ഹാപുര്‍ ആഗസ്റ്റ് 8: മുന്‍ വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്‍റെ ചിതാഭസ്മം വ്യാഴാഴ്ച പുണ്യനദി ഗംഗയില്‍ നിമജ്ജനം ചെയ്തു. സുഷമയുടെ മകള്‍ ബാംസുരി സ്വരാജ് കൗശലാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. സുഷയുടെ ഭര്‍ത്താവ് സ്വരാജ് കൗശല്‍ മന്ത്രം ചൊല്ലി ഒപ്പമുണ്ടായിരുന്നു. ഹൃദയാഘാതത്തെ …

സുഷമയുടെ മൃതദേഹം പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചു

August 7, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 7: അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ മൃതദേഹം പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചു. ബിജെപി പ്രസിഡന്‍റ് അമിത് ഷാ ദേശീയപതാക മൃതദേഹത്തില്‍ വിരിച്ചു. ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ, പാര്‍ട്ടി നേതാക്കളായ ഡോ ഹര്‍ഷ് വര്‍ദ്ധന്‍, …

സുഷമ സ്വരാജിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍

August 7, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 7: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ബുധനാഴ്ച സുഷമ സ്വരാജിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയിലാണ് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചത്. പാര്‍ട്ടി സഹപ്രവര്‍ത്തകരായ മനീഷ് സിസോഡിയ, …

പ്രസിഡന്‍റ്, ഉപരാഷ്ട്രപതി, ലോക്സഭ സ്പീക്കര്‍ തുടങ്ങിയവര്‍ സുഷമ സ്വരാജിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

August 7, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 7: പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ് നായിഡു, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവ് തുടങ്ങിയവര്‍ ബുധനാഴ്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ചു. സംസ്ഥാന ധനകാര്യമന്ത്രി …

സുഷമ സ്വരാജിന്റെ സംസ്‌ക്കാരം പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ ഇന്ന് ഉച്ചയ്ക്ക് നടത്തും

August 7, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 7: മുന്‍ വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജ് ചൊവ്വാഴ്ച രാത്രിയില്‍ അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ച് പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ ബുധനാഴ്ച ഉച്ചയ്ക്ക് സുഷമയുടെ സംസ്ക്കാരം നടക്കും. സുഷമയുടെ ഭൗതികശരീരം 11 മണിവരെ സ്വന്തം വസതിയില്‍ പൊതുദര്‍ശനത്തിനായി വെയ്ക്കുമെന്ന് …

സുഷമ സ്വരാജ് അന്തരിച്ചു; രണ്ട് ദിവസം ദുഃഖാചരണമായി ആചരിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

August 7, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 7: മുന്‍ വിദേശരകാര്യമന്ത്രിയും ബിജെപി നോതാവുമായ സുഷമ സ്വരാജ് (67) ചൊവ്വാഴ്ച രാത്രിയില്‍ അന്തരിച്ചു. സുഷമയോടുള്ള ആദരസൂചകമായി രണ്ട് ദിവസം ദുഃഖാചരണമായി ആചരിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. മുന്‍ വിദേശകാര്യമന്ത്രിയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്‍റെ അകാല …