റിപ്പോര്‍ട്ട്
‘സുരേഷ് ഗോപിയുടെ പ്രജകളല്ല ഞങ്ങൾ’: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന പ്രവർത്തകർ
By ന്യൂസ് ഡെസ്ക്
•
October 22, 2025
തൃശൂർ: കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. തൃശൂർ വരന്തരപ്പിള്ളിയിലെ നാല് ബിജെപി പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ സംവാദ പരിപാടിയിൽ പങ്കെടുത്തതിനുശേഷം പിറ്റേദിവസം കോൺഗ്രസിൽ ചേർന്നത്. സുരേഷ് ഗോപിയോടുള്ള വിരോധമാണ് പാർട്ടി വിടാൻ കാരണമെന്നും...
Read full story






