സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ തുടങ്ങിയവയുടെ സഹകരണത്തോടെ പൂജപ്പുര എസ്.സി.ഇ.ആർ.ടി ഓഡിറ്റോറിയത്തിൽ ജനുവരി 27, 28 തീയതികളിൽ നടത്തുന്ന പരിശീലന പരിപാടിയുടെ...
Read full story