ഇടിച്ചക്കയില്‍ നിന്നുള്ള ഫ്രോസണ്‍ ഉല്‍പന്നങ്ങളുടെ പരിശീലനം

പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന  സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഫോര്‍ ജാക്ക്ഫ്രൂട്ടിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 25ന് ഇടിച്ചക്കയില്‍ നിന്നുള്ള ഫ്രോസണ്‍ ഉല്‍പന്നങ്ങളുടെ പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 8078572094, 0469-2662094, 2661821 എന്നീ നമ്പറുകളില്‍ നവംബര്‍ 24 ന് പകല്‍ മൂന്നിന് മുന്‍പായി വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

Share
അഭിപ്രായം എഴുതാം