14 ഗ്രാമീണരെ കൊലപ്പെടുത്തിയ സംഭവത്തില്‍ 30 സൈനികര്‍ക്കെതിരേ കുറ്റപത്രം

June 12, 2022

ഗുവാഹത്തി: കഴിഞ്ഞ വര്‍ഷം 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ 30 സൈനികര്‍ക്കെതിരേ നാഗാലാന്‍ഡ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഒരു സൈനിക ഉദ്യോഗസ്ഥന്റെയും 29 ജവാന്മാരുടെയും പേരുകളാണ് കുറ്റപത്രത്തിലുള്ളത്. ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടി. നടപടിയെടുക്കാന്‍ …

പത്തനംതിട്ട: സായുധസേനാ പതാകദിന നിധി സമാഹരണത്തിന് തുടക്കമായി

December 7, 2021

പത്തനംതിട്ട: നമുക്ക് വേണ്ടിയും നമ്മുടെ നാടിനുവേണ്ടിയും ത്യാഗം സഹിച്ച എല്ലാ ധീരജവാന്‍മാര്‍ക്കും ജീവന്‍ വെടിഞ്ഞവരുടെ കുടുംബാഗംങ്ങള്‍ക്കും താങ്ങായും പിന്തുണയായും നില്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ സായുധസേനാ പതാകദിന നിധി സമാഹരണ …

സ്വവർഗാനുരാഗത്തിന്റെ പേരിൽ വിവേചനത്തിനിരയായ സൈനികർക്ക് നഷ്ടപരിഹാരം നൽകാൻ ജർമൻ സർക്കാർ തീരുമാനം

November 27, 2020

ബർലിൻ: സ്വവർഗാനുരാഗത്തിന്റെ പേരിൽ വിവേചനത്തിനിരയായ സൈനികർക്ക് നഷ്ടപരിഹാരം നൽകാൻ ജർമൻ സർക്കാർ തീരുമാനിച്ചു. 20 വർഷം മുൻപ് ജർമനിയുടെ സംയുക്ത സേനാ വിഭാഗത്തിൽ നിന്നും സ്വവർഗാനുരാഗത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയും പിരിച്ചുവിടപ്പെടുകയും ചെയ്ത സൈനികർക്ക് നഷ്ടപരിഹാരം നൽകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. 20 വർഷത്തിനു …

സൈനികരോടൊത്ത് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു.

November 14, 2020

ന്യൂ ഡൽഹി: തന്റെ ദീപാവലി സായുധസേനയ്‌ക്കൊപ്പം ചെലവഴിക്കുന്ന പാരമ്പര്യം തുടര്‍ന്നുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അതിര്‍ത്തി മേഖലയായ ലോഗേവാലയിലെ സൈനീകരോട് സംവദിക്കുകയും അവരെ അഭിസംബോധനചെയ്യുകയും ചെയ്തു. മഞ്ഞുമൂടിയ മലനിരകളിലോ അല്ലെങ്കില്‍ മരൂഭൂമിയിലോ എവിടെ ആയാലും സൈനീകരോടൊത്തു ചേരുമ്പോള്‍ മാത്രമേ തൻ്റെ ദീപാവലി …

നല്‍കിയത് നിലവാരം കുറഞ്ഞ ആയുധങ്ങള്‍, നിരവധി സൈനികര്‍ക്ക് ജീവൻ നഷ്ടമായെന്ന് സൈന്യം

September 30, 2020

ന്യൂ ഡൽഹി : പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധനിര്‍മ്മാണ ഫാക്ടറി നല്‍കിയ തോക്കുകൾ അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്‌നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം രംഗത്തെത്തി. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും 960 കോടി രൂപയുടെ നഷ്ടമാണ് …

കൊല്ലപ്പെട്ട സൈനികരുടെ സംസ്‌കാരചടങ്ങുകള്‍ രഹസ്യമായി നടത്താന്‍ സമ്മര്‍ദം ചെലുത്തി ചൈനീസ് സര്‍ക്കാര്‍

July 14, 2020

ന്യൂയോര്‍ക്ക്: ഗല്‍വാന്‍ താഴവരയില്‍ ഇന്ത്യന്‍ സൈനികരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്‌കാര ചടങ്ങുകള്‍ രഹസ്യമായി നടത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം നടത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. വ്യക്തിപരമായ ചടങ്ങുകള്‍ ഒഴിവാക്കാന്‍ ചൈനീസ് സിവില്‍ അഫയേഴ്സ് മന്ത്രാലയം ആവശ്യപ്പെട്ടതായി രഹസ്യാന്വേഷണ …

സിക്കിമിലെ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ മരിച്ചു

May 15, 2020

ഡല്‍ഹി: സിക്കിമില്‍ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. വടക്കന്‍ സിക്കിമിലുണ്ടായ ഹിമപാതത്തിലാണ് ലഫ്റ്റനന്റ് കേണല്‍ അടക്കം രണ്ട് സൈനികര്‍ മരിച്ചത്. ലഫ്റ്റനന്റ് കേണല്‍ റോബര്‍ട്ട് റ്റാ, സ്‌നാപ്പര്‍ സപല ശംമുഖ റാവു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വടക്കന്‍ സിക്കിമിലെ നകുലയിലാണ് അപകടം. …

ഇറാഖ് സൈനിക താവളത്തില്‍ റോക്കറ്റ് ആക്രമണം: 4 സൈനികര്‍ക്ക് പരിക്കേറ്റു

January 13, 2020

ബാഗ്ദാദ് ജനുവരി 13: ഇറാഖിലെ സൈനിക താവളം ലക്ഷ്യം വെച്ച് നത്തിയ റോക്കറ്റ് ആക്രമണത്തില്‍ നാല് ഇറാഖ് സൈനികര്‍ക്ക് പരിക്കേറ്റതായി ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച അറിയിച്ചു. യുഎസ് സൈന്യമാണ് നേരത്തെ ഈ സൈനിക താവളം ഉപയോഗിച്ചിരുന്നത്. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ ദുരന്തമൊന്നും …

ജമ്മുകാശ്മീരില്‍ നിയന്ത്രണരേഖയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ മരിച്ചു

January 1, 2020

ന്യൂഡല്‍ഹി ജനുവരി 1: ജമ്മു കാശ്മീരില്‍ നൗഷേര മേഖലയില്‍ ഇന്ന് രാവിലെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടയില്‍ ഉണ്ടായ വെടിവയ്പ്പിലാണ് സൈനികര്‍ മരിച്ചത്. തീവ്രവാദികളുടെ സാന്നിദ്ധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടക്കുകയാണ്. …