കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖ പുറത്തുവന്നു. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രെെവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് 2019 ജൂലൈയിൽ ലൈഫ്...
Read full story
വടക്കാഞ്ചേരി: വിവാദമായ വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് സമുച്ചയം നിർമ്മാണത്തിന് രണ്ട് സ്വകാര്യ കമ്പനികൾക്ക് കരാർ നൽകിയത് യുഎഇ കോൺസുലേറ്റ് ജനറൽ ആണെന്ന തെളിവുകൾ പുറത്തു വന്നു. ഫ്ലാറ്റിന്‍റെ ഒപ്പം തന്നെ അഞ്ചു കോടി ചെലവിലുള്ള ആശുപത്രി നിർമ്മാണത്തിനും കരാറൊപ്പിട്ടു. 2019 ജൂലൈ...
Read full story
ന്യൂഡല്‍ഹി: ലൈഫ് മിഷൻ വിവാദത്തിൽ കൂടുതൽ അന്വേഷണവുമായി കേന്ദ്രം. കേന്ദ്രത്തിൻറെ ആവശ്യപ്രകാരം ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ട വിശദീകരണം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയിരുന്നു. വിദേശ സംഭാവന സ്വീകരിക്കാൻ സംസ്ഥാന സർക്കാർ മുൻകൂർ അനുമതി വാങ്ങണമെന്നും ആ വിഷയത്തിൽ അന്വേഷണം...
Read full story