
രഞ്ജി ട്രോഫി ക്രിക്കറ്റ് : കേരളത്തിന് കൂറ്റന്‍ സ്‌കോര്‍
റാഞ്ചി: ഝാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. അക്ഷയ് ചന്ദ്രന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ കേരളം നേടിയത് 475 റണ്‍സ്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 87 റണ്ണെടുക്കുന്നതിനിടെ എതിരാളികളുടെ മൂന്നു വിക്കറ്റ് വീഴ്ത്താനും …