
റിപ്പോര്‍ട്ട്
ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ?; വെല്ലുവിളിച്ച് കെജ്‌രിവാൾ
By ഡെസ്ക് ന്യൂസ്
•
September 17, 2023
റായ്പുർ: ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തിന്റെ പേര് മാറ്റാൻ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് കെജ്‌രിവാൾ വെല്ലുവിളിച്ചു. 2023 സെപ്തംബർ 16 ന് ഛത്തീസ്ഗഢിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത്...
Read full story










