ന്യൂഡല്‍ഹി: ഐഐഐടി 2020 ബില്‍ രാജ്യസഭ അംഗീകരിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തതോടെ പ്രവര്‍ത്തിക്കുന്ന അഞ്ച് ഐഐഐടി സ്ഥാപനങ്ങളെ ദേശീയ പ്രാധാന്യമുള്ളതായി ഉയര്‍ത്താന്‍ അംഗീകാരം നല്‍കുന്നാണ് ഐഐഐടി നിയമം 2020. മാര്‍ച്ച് 20ന് ലോക്‌സഭയില്‍ പാസായ ബില്ല് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്കാണ്...
Read full story
റായ്പൂർ: സിപിഐ മാവോയിസ്റ്റ് നേതാവ് ഉപ്പള ലക്ഷ്മണ റാവു എന്ന ഗണപതി പോലീസിന് കീഴടങ്ങിയേക്കുമെന്ന് സൂചന. ഛത്തീസ്ഗഢ് പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇൻറലിജൻസ് വൃത്തങ്ങളുടെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 28ന് ഗണപതി ചത്തീസ്ഗഡിലെ അബുദ്ജമാദ് കാട്ടിൽനിന്നും തെലുങ്കാനയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ഗണപതിയുടെ തലയ്ക്ക്...
Read full story
റായ്പൂര്‍: ഇടിമിന്നലില്‍ പരിക്കേറ്റവരെ ഗോത്രവര്‍ഗ അന്ധവിശ്വാസ പ്രകാരം ചാണകക്കുഴിയില്‍ കുഴിച്ചിട്ട് ചികിത്സ നടത്തി. രണ്ടു യുവാക്കളുടെ ജീവന്‍ പൊലിഞ്ഞു. ഒപ്പം പൊള്ളലേറ്റ യുവതിയെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗക്കാരായ സുനില്‍ സായ് (22), ചമ്പറാവുത് (20) എന്നിവരാണു മരിച്ചത്....
Read full story
റായ്പൂര്‍: കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ദുരഭിമാന കൊലപാതകം ആണെന്നു കണ്ടെത്തി. ഛത്തീസ്ഗഡിലെ ഗാരിയാബാന്ദ് സ്വദേശികളായ ഭാമിനി സാഹു(19), ബൂപേന്ദ്രകുമാര്‍(21) എന്നിവരെയാണ് മെയ് 22ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാമിനിയുടെ മൃതദേഹം മുറിക്കുള്ളിലും ബൂപേന്ദ്രയുടേത് ദാമിനിയുടെ വീട്ടില്‍നിന്ന് കുറച്ചകലെയുമാണ് കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന...
Read full story
റായ് പൂര്‍: ഛത്തീസ്ഗഡ് സംസ്ഥാനത്ത് കനത്ത നാശം വിതച്ച് കല്ലുമഴ പോലെ ആലിപ്പഴവും പേമാരിയും. വന്‍തോതില്‍ കൃഷി നാശം ഉണ്ടായി. ആസ്ബറ്റോസ് ഷീറ്റ്, ഓട് എന്നിവയുടെ മേല്‍ക്കൂരകള്‍ ഉള്ള വീടുകള്‍ മിക്കവയും തകര്‍ന്നു. ഗ്രാമീണ ആശുപത്രികളും തകര്‍ന്നു. രോഗികള്‍ കഷ്ടത്തിലായി. ആകാശത്തു...
Read full story