ചെെന്നെ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് നിലപാട് അറിയിച്ചു കോണ്‍ഗ്രസ്. മുന്നണിയുടെ നേതാവല്ല, ഒരുമിച്ചുള്ള പോരാട്ടമാണു പ്രധാനമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. റായ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനം ചെെന്നെയില്‍ തമിഴ്‌നാട്...
Read full story
സോണിയ വിരമിക്കില്ല, മാര്‍ഗദര്‍ശിയാകും
റിപ്പോര്‍ട്ട്

സോണിയ വിരമിക്കില്ല, മാര്‍ഗദര്‍ശിയാകും

By ന്യൂസ് ഡെസ്ക് February 27, 2023
റായ്പുര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയരംഗത്തുനിന്നു വിരമിക്കുന്നില്ലെന്നു പാര്‍ട്ടി നേതാവ് അല്‍ക്ക ലാംബ. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിക്കുന്നതായി ശനിയാഴ്ച ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്ലീനറി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സോണിയ ഗാന്ധി സൂചിപ്പിച്ചിരുന്നു. എന്നാല്‍,...
Read full story
റായ്പുര്‍: ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി രാജ്യത്തിന്റെ കിഴക്കുനിന്നു പടിഞ്ഞാറേക്കു മുന്‍അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മറ്റൊരു പദയാത്രയ്ക്കു കോണ്‍ഗ്രസ് തയാറെടുക്കുന്നു. ഛത്തിസ്ഗഡിലെ റായ്പൂരില്‍ ഇന്നലെ അവസാനിച്ച പാര്‍ട്ടി പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ത്യാഗത്തിന്റെ പാരമ്പര്യമുള്ള...
Read full story
പ്ലീനറി സമ്മേളനം രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും
റിപ്പോര്‍ട്ട്

പ്ലീനറി സമ്മേളനം രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും

By ന്യൂസ് ഡെസ്ക് February 26, 2023
റായ്പുര്‍: ഛത്തിസ്ഗഢിലെ റായ്പുരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 85ാമത് പ്ലീനറി സമ്മേളനം സമാപനത്തിലേക്ക്. രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. കാര്‍ഷികം, സാമൂഹിക നീതി, യുവജന വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. പ്രമേയങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ...
Read full story
റായ്പൂര്‍: കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലെ നിര്‍ണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. തന്റെ ഇന്നിങ്സ് ഈ യാത്രയോടെ അവസാനിച്ചേക്കുമെന്നും ഛത്തിസ്ഗഡിലെ റായ്പുരില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് അവര്‍ പറഞ്ഞു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നെന്ന...
Read full story
അടുത്ത സര്‍ക്കാരിനെ കോണ്‍ഗ്രസ് നയിക്കും: ഖാര്‍ഗെ
റിപ്പോര്‍ട്ട്

അടുത്ത സര്‍ക്കാരിനെ കോണ്‍ഗ്രസ് നയിക്കും: ഖാര്‍ഗെ

By ന്യൂസ് ഡെസ്ക് February 22, 2023
ന്യൂഡല്‍ഹി: അടുത്ത കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കുമെന്നു പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നാഗാലാന്‍ഡിലെ ചാമുകെദിമയില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റായ്പുരില്‍ ചേരുന്ന പ്ലീനറി സമ്മേളനം പ്രതിക്ഷത്തെ മറ്റുപാര്‍ട്ടികളുമായുള്ള സഖ്യം ചര്‍ച്ച ചെയ്യും. ഒരു വശത്ത് ഭരണഘടനയും ജനാധിപത്യവുമാണ്. മറുവശത്ത്...
Read full story
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഇ.ഡി. റെയ്ഡ്
റിപ്പോര്‍ട്ട്

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഇ.ഡി. റെയ്ഡ്

By ന്യൂസ് ഡെസ്ക് February 21, 2023
റായ്പുര്‍: കല്‍ക്കരി ഇടപാടിലെ അഴിമതി ആരോപണത്തില്‍ ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ എട്ടു കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനം 24 മുതല്‍ 26 വരെ റായ്പൂരില്‍ നടക്കാനിരിക്കെയാണു റെയ്ഡ്. മുതിര്‍ന്ന നേതാക്കള്‍, പാര്‍ട്ടി...
Read full story
ന്യൂഡല്‍ഹി: സംഘടനാ സംവിധാനത്തില്‍ മാറ്റത്തിനു കോണ്‍ഗ്രസ്. 50 ശതമാനം പദവികള്‍ സ്ത്രീകള്‍, പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്കു നീക്കിവയ്ക്കാനാണു ശിപാര്‍ശ. പാര്‍ട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് പഠിക്കാന്‍ രൂപീകരിച്ച സമിതിയുടേതാണു നിര്‍ദേശം. റായ്പുരില്‍...
Read full story
റായ്പുര്‍: കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യാ ചൗരസ്യയ്ക്കുപുറമേ കേസിലെ മറ്റു പ്രതികളുടെ ഉടമസ്ഥതയിലുള്ള 17.48 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ്...
Read full story
റായ്പുര്‍: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റില്‍. കല്‍ക്കരി ഖനന അഴിമതിക്കേസിലാണ് സൗമ്യയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത്.കേസുമായി ബന്ധപ്പെട്ട് ഇ ഡിക്കു പുറമെ ആഭ്യന്തര നികുതി വിഭാഗവും സൗമ്യയുടെ സ്വത്തുവകകള്‍ പരിശോധിച്ചിരുന്നു. ചോദ്യം ചെയ്യലിനു...
Read full story