
Tag: pulwama


കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാസേന വധിച്ചു
ശ്രീനഗര്‍: പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാസേന വധിച്ചു. ലഷ്‌കറെ ഭീകരന്‍ അഖിബ് മുസ്താഖ് ഭട്ടാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ അടുത്തിടെയാണ് ലഷ്‌കറെ തയ്ബയില്‍ ചേര്‍ന്നത്. അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. മറ്റൊരു …



കശ്മീരിലെ അവന്തിപോറയിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 5 തീവ്രവാദികളിൽ ടോപ്പ് കമാൻഡറും
തെക്കൻ കശ്മീരിലെ ഷോപിയാൻ, പുൽവാമ ജില്ലകളിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകൾ ഉണ്ടായി, അഞ്ച് തീവ്രവാദികൾ കൊല്ലപ്പെടുകയും നാല് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപിയൻ പട്ടണത്തിൽ 08/04/2021 വ്യാഴാഴ്ച വൈകുന്നേരം ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. മറ്റ് …

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ട് തീവ്രവാദികള്‍ പിടിയില്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ലേല്‍ഹാറിലുണ്ടായ ഏറ്റുമുട്ടലിനു പിന്നാലെ രണ്ട് സായുധര്‍ കീഴടങ്ങിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഏറ്റുമുട്ടലില്‍ ഒരു സായുധന് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് കശ്മീര്‍ സോണ്‍ പോലിസ് …

പുൽവാമയിൽ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍ ഏപ്രിൽ 25: ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ഇവരെ കൂടാതെ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയിരുന്ന ഒരാളെയും സൈന്യം വധിച്ചിട്ടുണ്ടെന്ന് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ശനിയാഴ്ച രാവിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പൊരയില്‍ നടന്ന …


പുല്‍വാമ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗര്‍ ഒക്ടോബര്‍ 8: പുല്‍വാമയിലെ തെക്കന്‍ കാശ്മീര്‍ ജില്ലയിലെ സുരക്ഷാ സേന കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷന്‍ (കാസോ) ആരംഭിച്ചതിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. തീവ്രവാദികളുടെ സാന്നിദ്ധ്യം സംബന്ധിച്ച വ്യക്തമായ വിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് പുല്‍വാമ ജില്ലയിലെ അവന്തിപുരയുടെ പ്രാന്ത്യപ്രദേശത്തുള്ള …