മൈ റെയിൽവേ സ്റ്റേഷൻ വാട്‌സ്‌ആപ്പ് ചലഞ്ചുമായി പാസഞ്ചേഴ്‌സ് അസോസിയേഷൻ

October 3, 2022

പുതുക്കാട് : പുതിയ ട്രെയിൻ സമയം യാത്രക്കാരിലേക്ക് എത്തിക്കാൻ മൈ റെയിൽവേ സ്റ്റേഷൻ വാട്‌സ്‌ആപ്പ് ചലഞ്ചുമായി പുതുക്കാട് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ . പുതുക്കാട് മണ്ഡലത്തിലും മാപ്രാണം, ചേർപ്പ് മേഖലകളിലുമുള്ള യാത്രക്കാർക്ക് ട്രെയിൻ സമയം എത്തിക്കുക എന്നുള്ളതാണ് ചലഞ്ച്. 9895602779 എന്ന …

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ 6 കോടിയുടെ വികസന പദ്ധതി

August 6, 2022

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ആറ് കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുന്നു. താലൂക്ക് ആശുപത്രിയിൽ നടന്ന എച്ച്എംസി യോഗത്തിലാണ് വിവിധ വികസന പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചത്. 4.25 കോടി രൂപ ചെലവിൽ രണ്ട് നിലകളിലായി ലാബ് അനുബന്ധ സൗകര്യങ്ങൾ, ബ്ലഡ് ബാങ്ക്, …

തൃശൂർ പുതുക്കാട് പാളം തെറ്റിയ ട്രെയിൻ എഞ്ചിനും ബോഗികളും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു

February 12, 2022

തൃശൂർ: തൃശൂർ പുതുക്കാട് പാളം തെറ്റിയ ട്രെയിൻ എഞ്ചിനും ബോഗികളും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. തിരുവനന്തപുരത്തേക്കുള്ള മലബാർ എക്സ്പ്രസ് പാളത്തിലൂടെ കടത്തിവിട്ടു. ഇന്നലെ വൈകീട്ടാണ് തൃശൂർ പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയത്. ഗുഡ്സ് ട്രെയിനിന്റെ എൻജിനും നാല് ബോഗികളുമാണ് പാളം …

ഓൺലൈൻ തട്ടിപ്പിനിരയായി ചിട്ടിക്കമ്പനി , മാനേജരുടെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുപയോഗിച്ച് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും 44 ലക്ഷം രൂപ കവർന്നു

November 24, 2020

തൃശ്ശൂര്‍: ഡ്യൂപ്ലിക്കേറ്റ് സിം കാർഡുപയോഗിച്ച് കൊളള . ചിട്ടിക്കമ്പനി മാനേജരുടെ സിംകാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 44 ലക്ഷം രൂപ കവര്‍ന്നു. തൃശ്ശൂര്‍ പുതുക്കാട് ചിട്ടിക്കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രൂപ കവര്‍ന്നത്. സൗത്ത് …

വ്യാജ സിം ഉപയോഗിച്ച്‌ അക്കൗണ്ടിലെ 44 ലക്ഷം രൂപ തട്ടിയെടുത്തു

November 22, 2020

തൃശൂര്‍: പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വ്യാജ സിം ഉപയോഗിച്ച്‌ അക്കൗണ്ടിലെ 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.വര്‍ച്വല്‍ സിം ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണം ആരംഭിച്ചു. സ്വകാര്യ കമ്പനിയുടെ പുതുക്കാട് എസ്ബിഐ, സൗത്ത് …

വണ്ടിക്കു മുമ്പില്‍ അശ്രദ്ധമായി ബൈക്ക് ഓടിച്ചതിന്റെ തര്‍ക്കം വീടു കയറി ആക്രമിച്ചതില്‍ അവസാനിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്.

May 24, 2020

പുതുക്കാട്: വീടുകയറി ആക്രമണം, മൂന്നുപേര്‍ക്കു പരിക്ക്. പാല്‍വിതരണ വണ്ടിക്കുമുന്നില്‍ അശ്രദ്ധമായി ബൈക്ക് ഓടിച്ചുവന്നത് ചോദ്യംചെയ്തതിന് വീട്ടുകാരെ ഗുണ്ടാസംഘം ആക്രമിച്ചു. കളരിക്കല്‍ അമല്‍ കൃഷ്ണ, സഹോദരന്‍ ജല്‍ജിത്, ഇവരുടെ മാതാവ് ഏലമ്മ എന്നിവര്‍ക്കാണു പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലൂര്‍ സ്വദേശി അറയ്ക്കല്‍ സോജനെതിരേ …