ബാഴ്സലോണ : അർജന്റീനിയൻ സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിടാന്‍ ടീം മാനേജ്മെന്റിനെ താല്‍പര്യം അറിയിച്ചെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ച്‌ മെസി കത്തു നല്‍കിയതായി ക്ലബ് സ്ഥിരീകരിച്ചു. മെസ്സിയുടെ ആവശ്യം ക്ലബ് അംഗീകരിച്ചതായാണ്...
Read full story
ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ പി എസ് ജിയെ തോൽപിച്ചത് നെയ്മറാണെന്ന് മുൻ ഇംഗ്ലണ്ട് താരവും കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനുമായ ഡേവിഡ് ജെയിംസ് . ഫൈനലിൽ നെയ്മറുടെ പിഴവുകളാണ് പാരീസിന് വിനയായത്. കിട്ടിയ അവസരങ്ങൾ മുതലാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. നെയ്മർക്കു വേണ്ടി...
Read full story
ചാമ്പ്യൻസിലെ ചാമ്പ്യൻ ബയേൺ തന്നെ
റിപ്പോര്‍ട്ട്

ചാമ്പ്യൻസിലെ ചാമ്പ്യൻ ബയേൺ തന്നെ

By ന്യൂസ് ഡെസ്ക് August 24, 2020
ലിസ്ബൺ: ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച്‌ ബയേണ്‍ മ്യൂണിക്ക് കിരീടം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിന്‍റെ 59ാംമിനുട്ടില്‍ ബയേണിന് വേണ്ടി കിങ്സ്ലി കോമാന്‍ പി.എസ്.ജിയുടെ വല കുലുക്കി. മത്സരത്തിന്‍റെ ഇരുപതാം മിനുട്ടില്‍ നെയ്മറിന് ഗോള്‍...
Read full story
പാരീസ്‌: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സ്വന്തം നാട്ടിലെ ക്ലബ്ബ് ജയിക്കുമോ എന്ന ഭയത്തിലാണ് ഫ്രഞ്ച് സർക്കാർ. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പാടുപെടുകയാണ് ഫ്രാൻസുൾപ്പെടെ മിക്ക യൂറോപ്യൻ രാജ്യങ്ങളും. പി.എസ്‌.ജി. കിരീടം നേടിയാല്‍ ആരാധകര്‍ നടത്തുന്ന ആഘോഷ പ്രകടനങ്ങള്‍ കോവിഡിന്റെ അതി വ്യാപനത്തിനു...
Read full story
ലിസ്ബൺ: ചാമ്പ്യൻസ് ലീഗിന്റെ കലാശക്കളിയിൽ പി എസ് ജി യും ബയേൺ മ്യൂണിക്കും ഏറ്റുമുട്ടുമ്പോൾ അത് ബ്രസീലിയൻ താരം നെയ്മറിന് ക്ലബ്ബ് ഫുട്ബാൾ കരിയറിലെ തന്റെ മാറ്റ് കൂട്ടാനുള്ള അവസരം കൂടിയാണ്. ഇന്നത്തെ മൽസരത്തിൽ തിളങ്ങിയാല്‍ അടുത്ത ബാലണ്‍ ഡി ഓര്‍...
Read full story
യൂറോപ്പിലെ ഫുട്ബാൾ രാജാക്കൻമാരെ ഇന്നറിയാം
റിപ്പോര്‍ട്ട്

യൂറോപ്പിലെ ഫുട്ബാൾ രാജാക്കൻമാരെ ഇന്നറിയാം

By ന്യൂസ് ഡെസ്ക് August 23, 2020
ലിസ്‌ബണ്‍: യൂറോപ്പിലെ ഫുട്ബാൾ രാജാക്കൻമാരാരെന്നു നിർണയിക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോര് ഇന്ന്. ലിസ്‌ബണിലെ എസ്‌റ്റാഡിയോ ഡാ ലൂസ്‌ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഫ്രഞ്ച്‌ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍ ജര്‍മന്‍ വമ്ബനായ ബയേണ്‍ മ്യൂണിക്കിനെ...
Read full story
യുവേഫ കനിഞ്ഞു, നെയ്മറിന് ഫൈനൽ കളിക്കാം
റിപ്പോര്‍ട്ട്

യുവേഫ കനിഞ്ഞു, നെയ്മറിന് ഫൈനൽ കളിക്കാം

By ന്യൂസ് ഡെസ്ക് August 22, 2020
ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് സെമിയിൽ കോവിഡ് ചട്ടം ലംഘിച്ച നെയ്മറിനെതിരെ നടപടി വേണ്ടെന്ന് സംഘാടകരായ യുവേഫ തീരുമാനിച്ചതായി റിപ്പോർട്. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പി.എസ്.ജി യുടെ സൂപ്പർ താരമായ നെയ്മറിന് കളിക്കാം എന്നുറപ്പായി. ചട്ടലംഘനം നടത്തിയ താരത്തിനെതിരെ ഇതുവരെ പരാതികളൊന്നും...
Read full story
കിരീടം നേടിയാൽ പി.എസ്.ജി താരങ്ങൾക്ക് മെഗാ ബമ്പറടിക്കും
റിപ്പോര്‍ട്ട്

കിരീടം നേടിയാൽ പി.എസ്.ജി താരങ്ങൾക്ക് മെഗാ ബമ്പറടിക്കും

By ന്യൂസ് ഡെസ്ക് August 22, 2020
ലിസ്ബൺ: ഞായറാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ വിജയിച്ചാൽ പി.എസ്.ജി താരങ്ങളെ മറ്റൊരു മെഗാ ബമ്പർ സമ്മാനം കൂടി കാത്തിരിക്കുന്നുണ്ട്. ഓരോ താരത്തിനും പി.എസ്.ജി യുടെ ഉടമയായ ഖത്തറിലെ നാസർ അൽ ഖലെഫി വാഗ്ദാനം ചെയ്ത തുക 5 ലക്ഷം യൂറോയാണ്...
Read full story
കിരീടവും നേടി പി എസ് ജി വിടും തിയോഗോ സിൽവ
റിപ്പോര്‍ട്ട്

കിരീടവും നേടി പി എസ് ജി വിടും തിയോഗോ സിൽവ

By ന്യൂസ് ഡെസ്ക് August 22, 2020
ലിസ്ബൺ : പി.എസ്. ജി യിലെ തന്റെ അവസാന മൽസരം കിരീടനേട്ടത്തോടെയായിരിക്കുമെന്ന് പാരീസ് എസ് ജി യുടെ ബ്രസീലിയൻ താരം തിയോഗോ സിൽവ . പാരീസ് എന്നും തന്റെ ഹൃദയത്തിലുണ്ടാകും. യൂറോപ്പിൽ നിന്നു തന്നെ താൻ പോകുകയാണ് , അടുത്ത ക്ലബ്...
Read full story
ജഴ്സി കൈമാറിയ നെയ്മറിനു പണി കിട്ടുമോ, ആശങ്കയിൽ ആരാധകർ.
റിപ്പോര്‍ട്ട്

ജഴ്സി കൈമാറിയ നെയ്മറിനു പണി കിട്ടുമോ, ആശങ്കയിൽ ആരാധകർ.

By ന്യൂസ് ഡെസ്ക് August 20, 2020
ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയെങ്കിലും ഫ്രഞ്ച് ടീമായ പി.എസ്.ജിയുടെ ആരാധകർ വല്ലാത്ത ആശങ്കയിലാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സൂപ്പർ താരത്തിന് എട്ടിന്റെ പണി കിട്ടുമോ എന്നതാണ് പ്രശ്നം . സെമിയിൽ ജയിച്ചയുടൻ നെയ്മർ ജഴ്സിയൂരി ആർ.ബി.ലീപ്സിങിന്റെ പ്രതിരോധ താരം ഹാസൻ...
Read full story