അപരാജിതരായി ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പി.എസ്.ജി

November 7, 2022

പാരീസ്: തുടര്‍ച്ചയായി 30 മത്സരങ്ങളില്‍ അപരാജിതരായി ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്ന്‍. ലോറിയന്റിനെതിരേ നടന്ന എവേ മത്സരത്തില്‍ 2-1 നു തോല്‍പ്പിച്ചാണ് പി.എസ്.ജി. മികവ് തുടര്‍ന്നത്.സൂപ്പര്‍ താരം ലയണല്‍ മെസി പരുക്ക് കാരണം വിട്ടുനിന്ന മത്സരത്തില്‍ നെയ്മര്‍ താരമായി. …

ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളുമായി പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ സൂപ്പര്‍ താരം ലയണല്‍ മെസി

October 3, 2022

പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളുമായി പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ സൂപ്പര്‍ താരം ലയണല്‍ മെസി. നീസിനെതിരേ സ്വന്തം തട്ടകമായ പാര്‍ക് ഡി പ്രിന്‍സസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-1 നു പി.എസ്. ജി. ജയിച്ചു. …

ക്രിസ്റ്റിയാനോയെ മറികടന്ന് മെസി

September 20, 2022

പാരീസ്: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ഫുട്‌ബോളിലെ ഒരു റെക്കോഡ് കൂടി സ്വന്തമാക്കി. പെനാല്‍റ്റി ഗോളുകള്‍ അല്ലാതെ കരിയറില്‍ ഏറ്റവും കൂടതല്‍ ഗോളുകളെന്ന നേട്ടമാണ് മെസി കുറിച്ചത്. 672 ഗോളുകളുമായാണ് മെസിയുടെ മുന്നേറ്റം. 671 ഗോളുകള്‍ നേടിയ പോര്‍ചുഗീസ് സൂപ്പര്‍ …

പൊചെറ്റീനോ പുറത്തേക്ക്?

May 23, 2022

പാരീസ്: സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ ടീമില്‍ നിലനിര്‍ത്തിയ പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍ പരിശീലകസംഘത്തില്‍ അഴിച്ചുപണിക്കെന്നു റിപ്പോര്‍ട്ട്. പരിശീലകന്‍ മൗറീസിയോ പൊചെറ്റീനോ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്കുള്ള വഴിയിലെന്നു സൂചന. ടീമിന്റെ ഡയറക്ടര്‍ സ്ഥാനത്തുള്ള ലിയൊനാര്‍ഡോ അരായുവിന്റെയും തലയാകും ആദ്യം ഉരുളുകയെന്നാണ് അണിയറവര്‍ത്തമാനം.ലയണല്‍ മെസി, കിലിയന്‍ …

പി.എസ്.ജിയ്ക്ക് പത്താം കിരീടം

April 25, 2022

പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ പാരീസ് സെയിന്റ് ജെര്‍മെയ്ന് പത്താം കിരീടം. ലെന്‍സിനെതിരേ 1-1 നു സമനില നേടിയതോടെയാണു പി.എസ്.ജി. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ലീഗ് വണ്‍ കിരീടം തിരിച്ചുപിടിച്ചത്. കഴിഞ്ഞ സീസണില്‍ പി.എസ്.ജിയെ മറികടന്ന് ലിലി ജേതാക്കളായിരുന്നു.സ്വന്തം …

കാല്‍മുട്ടിന് പരിക്ക്: ചാംപ്യന്‍സ് ലീഗില്‍ മെസി കളിക്കില്ല

November 2, 2021

പാരിസ്: ചാംപ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ക്ലബ്ബ് ലെപ്സിഗിനെതിരായ മല്‍സരത്തില്‍ വ്യാഴാഴ്ച സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിക്കില്ല. ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ ആഴ്ച താരത്തിന് പരിക്കേറ്റിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റ മെസ്സിക്ക് വിശ്രമം നല്‍കാനാണ് പിഎസ്ജി തീരുമാനിച്ചിരിക്കുന്നത്. ചാംപ്യന്‍സ് ലീഗില്‍ ലെപ്സിഗിനെതിരായ ആദ്യ …

മെസിയെ പാളയത്തിലെത്തിച്ച ഇടപാടില്‍ താരമായി ക്രിപ്റ്റോ കറന്‍സിയും

August 13, 2021

പാരീസ്: ബാഴ്സലോണ വിട്ട അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയെ പാളയത്തിലെത്തിക്കാന്‍ പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍ (പി.എസ്.ജി) മാനേജ്മെന്റിനു തുണയായത് ക്രിപ്റ്റോ കറന്‍സിയും. അതിനു സഹായിച്ചത് സോഷ്യോസ്.കോം എന്ന ബ്ലോക്ക് ചെയിന്‍ കമ്പനിയുമായി ചേര്‍ന്ന് 2018ല്‍ ആരാധകര്‍ക്കായി ക്ലബ് പ്രഖ്യാപിച്ച ‘ഫാന്‍ ടോക്കണ്‍’ …

ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ എമ്പാപ്പേയ്ക്ക് കോവിഡ്

September 8, 2020

ലിസ്ബൺ: യുവേഫ നാഷൻസ് ലീഗ് മൽസരങ്ങൾക്കിടെ ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ എമ്പാപ്പേയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരം ഫ്രാന്‍സിന്റെ നാഷണ്‍സ് ലീഗ് ടീമില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിനായി നിര്‍ണായക …

പി എസ് ജി യിലെ രണ്ട് താരങ്ങൾക്ക് കോവിഡ്

September 2, 2020

പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. രോഗബാധിതരായ കളിക്കാരുടെ വ്യക്തിവിവരങ്ങള്‍ ടീം പുറത്തുവിട്ടിട്ടില്ല. റയല്‍ സോസിഡാഡിന്റെ മധ്യനിരക്കാരന്‍ ഡേവിഡ് സില്‍വയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്നാണ് മുപ്പത്തിനാലുകാരനായ സിൽവ സോസിഡാഡില്‍ എത്തിയത്. യൂറോപ്പ …

മെസ്സിയ്ക്കായി വലവിരിച്ച് സിറ്റിയും പി എസ് ജി ഉം

August 26, 2020

ലണ്ടൻ: ബാഴ്സലോണ വിട്ടു വരുന്ന ലയണൽ മെസ്സിയ്ക്കായി വലവിരിച്ച് കാത്തിരിക്കുകയാണ് പല ക്ലബ്ബുകളും. മാഞ്ചസ്റ്റർ സിറ്റിയും പി.എസ്.ജി യുമാണ് ഇവയിൽ മുന്നിൽ. ഇതിൽ തന്നെ സിറ്റിയ്ക്കാണ് കൂടുതൽ സാധ്യത കൽപിക്കുന്നത്. സിറ്റി മാനേജുമെൻറുമായുള്ള കൂടിയാലോചനകൾ മെസ്സി ഇതിനോടകം തന്നെ ആരംഭിച്ചതായും യൂറോപ്യൻ …