ഇ​സ്‌​ലാ​മാ​ബാ​ദ്: ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​റാ​ന് ന​ൽ​കി​യ അ​ന്ത്യ​ശാ​സ​നം ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്."മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന യു​ദ്ധം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​ശ്ര​മ​ങ്ങ​ൾ​ക്ക് ഫ​ലം കൈ​വ​രി​ക്കാ​ൻ ക​ഴി​യും. ന​യ​ത​ന്ത്രം...
Read full story
​കേ​ര​ള​ത്തി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും അ​ക്ര​മ​ങ്ങ​ൾ രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോ​ദി. .ആസാ​മി​ലെ​യും പ​ശ്ചി​മ ബം​ഗാ​ളി​ലെ​യും പ്ര​ചാ​ര​ണ​ത്തി​ലാണ് അദ്ദേഹം കേ​ര​ള​ത്തെ പ​രാ​മ​ർ​ശി​ച്ച് സംസാരിച്ചത്. കേ​ര​ള​ത്തി​ലും ബം​ഗാ​ളി​ലും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മ​ത്തി​നി​ര​യാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ണ്ട്. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ...
Read full story
. തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ (എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഗൂ​ഢ​ല​ക്ഷ്യ​വും ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ അ​ജ​ൻ​ഡ​യും ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് തു​റ​ന്ന ക​ത്ത​യ​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ...
Read full story
തി​രു​വ​ല്ല:​ നി​യ​മ​സ​ഭ, പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 33 ശ​ത​മാ​നം സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി. 2029ൽ ​ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 16, 17, 18 തീ​യ​തി​ക​ളി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്. തി​രു​വ​ല്ല​യി​ൽ എ​ൻ​ഡി​എ...
Read full story
തിരുവനന്തപുരം|നിയമസഭാ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് നാലുദിവസം മാത്രം ശേഷിക്കെ, ഇന്ന് (ഏപ്രിൽ 4) പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. മോദി തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളി ല്‍ പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സംഗമം...
Read full story
തൃശൂര്‍ | തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നവാഹനത്തില്‍ റോഡ്‌ഷോയായി സ്വരാജ് റൗണ്ടിലെ സമ്മേളനവേദിയിലേക്ക് . ഹെലികോപ്റ്ററില്‍ കുട്ടനല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങിയ മോദി എന്‍ഡിഎ സ്ഥാനാര്‍ഥികളായ സി സി മുകുന്ദന്‍, പത്മജ വേണുഗോപാല്‍, കെ കെ അനീഷ്‌കുമാര്‍...
Read full story
പാ​​​ല​​​ക്കാ​​​ട്/​​​തൃ​​​ശൂ​​​ർ: എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ഇ​​​ന്നു(മാർച്ച് 29) പാ​​​ല​​​ക്കാ​​​ട്ടും തൃ​​​ശൂ​​​രു​​​മെ​​​ത്തും. ഉ​​​ച്ച​​​യ്ക്ക് 1.30നു ​​​പാ​​​ല​​​ക്കാ​​​ട് കോ​​​ട്ട​​​മൈ​​​താ​​​ന​​​ത്തു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​സം​​​ഗി​​​ക്കും. സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം ഉ​​​ച്ച​​​യ്ക്ക് 12 മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​​യും സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ലേ​​​ക്കു ക​​​ട​​​ത്തി​​​വി​​​ടും. 12 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള...
Read full story
ന്യൂഡൽഹി | പശ്ചിമേഷ്യയിൽ ഇറാൻ ഉൾപ്പെട്ട യുദ്ധസാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. മാർച്ച് 27 വെളളിയാഴ്ച വൈകുന്നേരം 6.30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും...
Read full story
ഹൈദരാബാദ്|ആന്ധ്രാപ്രദേശിലെ മര്‍ക്കാപുരത്ത് മാർച്ച് 26 വ്യാഴാഴ്ച പുലര്‍ച്ചെ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് ചികിത്സാ സഹായമായി 50000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. ദാരുണമായ അപകടമാണ് ആന്ധ്രയില്‍...
Read full story
റിപ്പോര്‍ട്ട്

പ്രധാനമന്ത്രി ഞായറാഴ്‌ച കേരളത്തിലെത്തും

By ന്യൂസ് ഡെസ്ക് March 26, 2026
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച്29 ഞായറാഴ്ച സംസ്ഥാനത്തെത്തും. പാലക്കാട്ടും തൃശ്ശൂരിലുമായി രണ്ടുപരിപാടികളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് പാലക്കാട്ടുനടക്കുന്ന എൻ.ഡി.എ. പൊതുസമ്മേളനമാണ് ആദ്യപരിപാടി. വൈകീട്ട് നാലിന് തൃശ്ശൂർ സ്വരാജ് റൗണ്ടിലെ റോഡ് ഷോയിലും പങ്കെടുക്കുമെന്നും ബി.ജെ. പി....
Read full story