ഗള്‍ഫില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ഗള്‍ഫില്‍ കോവിഡ് ഇതര കാരണങ്ങളാല്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ചരക്ക് വിമാനങ്ങളില്‍ …

ഗള്‍ഫില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു Read More

പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന ആരോഗ്യവും സാമ്പത്തികവുമായ വെല്ലുവിളികളെക്കുറിച്ച് നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂങ്ങുമായി ടെലിഫോണ്‍ സംഭാഷണം

ന്യൂഡല്‍ഹി: കൊവിഡ് 19 പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന ആരോഗ്യവും സാമ്പത്തികവുമായ വെല്ലുവിളികളെക്കുറിച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായങ്ങള്‍ പങ്കുവച്ചു. രോഗവ്യാപനവും അതേ തുടര്‍ന്നുണ്ടായ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ നേരിടാനും രാജ്യത്ത് സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് ഇരുവരും പരസ്പരം …

പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന ആരോഗ്യവും സാമ്പത്തികവുമായ വെല്ലുവിളികളെക്കുറിച്ച് നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂങ്ങുമായി ടെലിഫോണ്‍ സംഭാഷണം Read More

കോവിഡ് 19 ദുരിതകാലത്ത് പതിനായിരങ്ങള്‍ക്ക് ഇന്ധനമായി കേന്ദ്രസര്‍ക്കാരിന്റെ കരുതല്‍.

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ പ്രധാനമന്ത്രി ഉജ്വല്‍യോജന പദ്ധതിയില്‍ പാചകവാതകകണക്ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ക്ക ്ഒരു മാസത്തെ സിലിണ്ടറിനുള്ള തുക ബാങ്ക് അക്കൗണ്ടില്‍ എത്തിത്തുടങ്ങി. കോഴിക്കോട് ജില്ലയില്‍മാത്രം 35,000 കുടുംബങ്ങള്‍ക്ക് പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്താം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്ന് മാസത്തേക്കുള്ള പണമം …

കോവിഡ് 19 ദുരിതകാലത്ത് പതിനായിരങ്ങള്‍ക്ക് ഇന്ധനമായി കേന്ദ്രസര്‍ക്കാരിന്റെ കരുതല്‍. Read More

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി; ആലപ്പുഴക്ക് 17600 മെട്രിക് ടണ്‍ അരി അനുവദിച്ചു

തിരുവനന്തപുരം: കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്കു (PMGKY) കീഴില്‍ ആലപ്പുഴ ജിലയ്ക്ക് 17000 മെട്രിക് ടണ്‍ അരി ലഭ്യമായി. കോവിഡ് പ്രതിസന്ധി നേരിടുന്നതിന് പൊതുവിതരണ റേഷന്‍ സമ്പ്രദായത്തിലെ പാവപ്പെട്ട വിഭാഗങ്ങളായ AAY(അന്ത്യയോജന അന്ന യോജന) PHH (പ്രയോര്‍റ്റി ഹൗസ് …

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി; ആലപ്പുഴക്ക് 17600 മെട്രിക് ടണ്‍ അരി അനുവദിച്ചു Read More

ബംഗ്ലാദേശ് പ്രധാനമന്തിയായിരുന്ന ഷെയ്ക്ക് മുജീബുര്‍ റഹ്മാന്റെ കൊലയാളികളില്‍ ഒരാളെ കൂടി അറസ്റ്റു ചെയ്തു.

ഢാക്ക: ബംഗാബന്ധു ഷെയ്ക്ക് മുജീബുര്‍ റഹ്മാന്റെ കൊലയാളിയായ അബ്ദുള്‍ മജീദിനെ അറസ്റ്റു ചെയ്തു. ഢാക്ക മെട്രോ പോലീസിനു കീഴിലുള്ള ഭകര വിരുദ്ധ വിഭാഗം ഏപ്രില്‍ 7ാം തീയതി ഉച്ചയ്ക്ക് 12 മണിയോടെ ഢാക്കയിലെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സുല്‍ഫീക്കര്‍ ഹയാത്തിനു മുമ്പില്‍ ഹാജരാക്കി. …

ബംഗ്ലാദേശ് പ്രധാനമന്തിയായിരുന്ന ഷെയ്ക്ക് മുജീബുര്‍ റഹ്മാന്റെ കൊലയാളികളില്‍ ഒരാളെ കൂടി അറസ്റ്റു ചെയ്തു. Read More