പാലക്കാട്: ഉഗ്രസ്ഫോടന ശേഷിയുള്ള പടക്കംവച്ചതു കൈതച്ചക്കയിലല്ലെന്നും തേങ്ങയിലാണെന്നും ലക്ഷ്യമിട്ടത് ആനയെയല്ല, കാട്ടുപന്നികളെയാണെന്നും പ്രതി സമ്മതിച്ചു. കേസിലെ മൂന്നാംപ്രതി മലപ്പുറം എടവണ്ണ ഓടക്കയം സ്വദേശി വില്‍സണ്‍(38) ആണ് ഇക്കാര്യം പറഞ്ഞത്. അമ്പലപ്പാറ കള്ളിക്കല്‍ ഒതുക്കുംപുറം റബര്‍ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീം, മകന്‍...
Read full story