പെരിയ ഇരട്ടക്കൊലപാതക കേസ്. നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

August 5, 2021

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് കേരള ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർദേശം. രണ്ടു വർഷത്തിലധികമായി പ്രതികൾ ജയിലിൽ കഴിയുകയാണെന്നും കോടതി പറഞ്ഞു. കഴിഞ്ഞ മാസം പെരിയ …

പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ സ്വീകരിക്കേണ്ട നിലപാടുകളെപ്പറ്റി മുന്‍കൂട്ടി പഠിപ്പിക്കുന്നു

January 11, 2021

കാസര്‍കോട്‌: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചതോടെ ജയിലില്‍ കഴിയുന്ന പ്രതികളുടെ മൊഴി വ്യത്യസ്ഥമാകാതിരിക്കാന്‍ ജാഗ്രതോടെ സിപിഎം നീക്കം തുടങ്ങി. സിബിഐ സംഘം പ്രതികളെ ചോദ്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ മുന്‍കൂട്ടി പഠിപ്പിക്കാന്‍ അഭിഭാഷക സംഘത്തെ പാര്‍ട്ടി നിയോഗിച്ചു. സിപിഎം ആഭിമുഖ്യമുളള …

പെരിയ ഇരട്ടക്കൊലപാതകം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. നിരവധി പേർക്ക് പരുക്കേറ്റു

September 9, 2020

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതവുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐക്ക് കൈമാറാത്തതിൽ പ്രതിഷേധിച്ച് കാസർക്കോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനും കാസർക്കോ ട്ട് ഡി.വൈ.എസ്.പി ഉൾപ്പെടെ ആറ് …