കായിക മേളയിൽ പങ്കെടുത്ത് വീട്ടിലെത്തിയ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു

October 4, 2023

പത്തനംതിട്ട: ജില്ല സ്റ്റേഡിയത്തിൽ കോന്നി ഉപജില്ല കായിക മേളയിൽ പങ്കെടുത്തശേഷം വീട്ടിലെത്തിയ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. അഴൂർ പാട്ടത്തിൽ വീട്ടിൽ മനുവിന്റെയും ദീപയുടെയും മകൻ വിഗ്‌നേഷ് മനു (15) ആണ് മരിച്ചത്. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ പത്താം …

സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ട

September 26, 2022

സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ടയെ ആന്റോ ആന്റണി എംപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. ബാങ്ക് സേവനങ്ങളും പണമിടപാടുകളും പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ …

അപേക്ഷ ക്ഷണിച്ചു

September 7, 2022

വിജ്ഞാന്‍ വാടികളില്‍ കോ -ഓര്‍ഡിനേറ്റര്‍ നിയമനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 21 – 45. പ്രതിമാസ ഓണറേറിയം 8,000 രൂപ. ഒരു വര്‍ഷമാണ് നിയമന കാലാവധി. നിയമിക്കപ്പെടുന്നവര്‍ക്ക് …

എല്ലാ സ്‌കൂള്‍ വാഹനങ്ങളുടെയും ഫിറ്റ്നസ് 25ന്‌പരിശോധിക്കും

May 24, 2022

മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂള്‍ വാഹനങ്ങളേയും താലൂക്ക് തലത്തില്‍ വിളിച്ചു വരുത്തി 25ന്‌ ഫിറ്റ്നസ് പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന റോഡ് സേഫ്റ്റി കമ്മിറ്റിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. …

സ്‌കൂള്‍ പാഠപുസ്തക വിതരണം ജില്ലയില്‍ ആരംഭിച്ചു

April 30, 2022

പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകളിലേയ്ക്കുള്ള 2022-23   അധ്യന വര്‍ഷത്തെ പാഠ പുസ്തകങ്ങള്‍ തിരുവല്ല ഹബില്‍ നിന്നും വിവിധ സ്‌കൂള്‍ സൊസൈറ്റികളിലേയ്ക്ക് വിതരണം ആരംഭിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ബീനാ റാണി തിരുവല്ല ഗവ. മോഡല്‍ ഹൈസ്‌കൂള്‍ സൊസൈറ്റി സെക്രട്ടറി എം.ജി …

ജില്ലാ റിസോഴ്‌സ് സെന്റര്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

April 27, 2022

ജില്ലാ റിസോഴ്സ് സെന്ററിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പ്രാദേശികമായി നടപ്പാക്കേണ്ട പദ്ധതികളുടെ ആസൂത്രണം മാത്രമാകാതെ പദ്ധതികള്‍ കാര്യക്ഷമമായും സമയബന്ധിതമായും നടത്തണമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും …

ജോബ് ഫെയര്‍ നടത്തി

March 9, 2022

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ട്രെയിനികള്‍ക്കായി പത്തനംതിട്ട ജില്ലാതല ജോബ് ഫെയര്‍ ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.ആര്‍.മധു,  സനല്‍കുമാര്‍, …

ഒരു കുടുംബത്തിലെ 3 പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

January 10, 2022

കോന്നി (പത്തനംതിട്ട): ഒരു കുടുംബത്തിലെ 3 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യനാമൺ പത്തലുകുത്തി തെക്കിനേത്ത് വീട്ടിൽ സോണി സക്കറിയ (52), ഭാര്യ റീന (45), മകൻ റയാൻ (7) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം സോണി ഭാര്യയെയും …