
Tag: pala



എന്‍.കെ. പ്രേമചന്ദ്രന് പി.ടി. തോമസ് പുരസ്‌കാരം
പാലാ: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ സ്മരണയ്ക്കായി പാലായിലെ കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ഏര്‍പ്പെടുത്തിയ, ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരത്തിന് കൊല്ലം എം.പി: എന്‍.കെ. പ്രേമചന്ദ്രന്‍ അര്‍ഹനായതായി ഗാന്ധിദര്‍ശന്‍ വേദി കോ-ഓര്‍ഡിനേറ്റര്‍ കെ.സി. നായര്‍ അറിയിച്ചു. പുരസ്‌കാരം ഈ …



ബി.ജെ.പിയിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതം: മാണി സി. കാപ്പന്‍
പാലാ: താന്‍ ബി.ജെ.പി.യില്‍ ചേരുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. ബി.ജെ.പിയിലേയ്ക്കെന്നല്ല മറ്റൊരു മുന്നണിയിലേക്കും താനില്ല. പാലായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശമുള്ളതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചു …


പാലായിൽ ഗർഭിണിയെ ചവിട്ടിപ്പരിക്കേൽപ്പിച്ചു
കോട്ടയം: പാലായിൽ ഗർഭിണിയെ ചവിട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്ക്കൽ ആന്റോ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാ ഞൊണ്ടിമാക്കൽ കവലയിൽ വർക്ക് ഷോപ്പ് ഉടമയും കൂടെജോലിചെയ്യുന്നവരുമാണ് അറസ്റ്റിലായത്. 03/03/22 വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. …
