പാല: മേലുകാവ് പഞ്ചായത്തിലെ ഇരുമാപ്രയില്‍ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം. ഇലവുംമാക്കല്‍ ജിജോയുടെ വീടിനാണ് തീപിടിച്ചത്. ഇന്ന് (ജൂൺ19) ഉച്ചയ്ക്ക് ആണ് സംഭവം. ഇടിമിന്നലില്‍ വീട് ഭാഗികമായി കത്തി നശിച്ചു.പകല്‍ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി . വയറിങ്, ടിവി,...
Read full story
കോട്ടയം | മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരുവന്താനം സ്വദേശി ആല്‍ബിന്‍ ജോസഫ് (21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആല്‍ബിനൊപ്പം കാണാതായ അടിമാലി സ്വദേശി അമല്‍ കെ. ജോമോനായി തിരച്ചില്‍ തുടരുകയാണ്. ഭരണങ്ങാനത്ത് അപകടമുണ്ടായ വിലങ്ങുപാറ കടവിന് 200 മീറ്റര്‍...
Read full story
റിപ്പോര്‍ട്ട്

പാലാ വള്ളിച്ചിറയിൽ 62 കാരൻ കുത്തേറ്റു മരിച്ചു

By ന്യൂസ് ഡെസ്ക് April 27, 2025
കോട്ടയം|പാലാ വള്ളിച്ചിറയിൽ വലിയ കാലായിൽ പി ജെ ബേബി കുത്തേറ്റ് മരിച്ചു. വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ എൽ ഫിലിപ്പോസ് ആണ് കുത്തിയത്. .ബേബിയും ഫിലിപ്പോസും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ട്. പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽ നിന്നും ഇരുവരും ലോൺ...
Read full story
പാല | പാലായില്‍ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. പാലാ ഏറ്റുമാനൂര്‍ ഹൈവേയില്‍ കുമ്മണ്ണൂരിലാണ് അപകടം ഉണ്ടായത്. ഏപ്രിൽ 11 വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.കോട്ടയത്ത് നിന്ന്...
Read full story
നാങ്കുതൊട്ടി (ഇടുക്കി): ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകനായ ഇരട്ടയാർ പുളിമൂട്ടിൽ ലൂക്കോസ് തോമസ് (പാപ്പു) 89 വയസ്സ്, നിര്യാതനായി. സംസ്കാരകർമ്മം 28 - 01- 2025 ചൊവ്വാഴ്ച വൈകിട്ട് 3. 30ന് വീട്ടിൽ നിന്ന് ആരംഭിക്കും. നാങ്കുത്തൊട്ടി സെൻറ് ജോർജ് ദേവാലയെ...
Read full story
ഡല്‍ഹി: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ(സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം 2024 നവംബർ 14 മുതല്‍ 17 വരെ പാലാ അല്‍ഫോൻസിയൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ...
Read full story
റിപ്പോര്‍ട്ട്

മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ പദ്ധതി

By ന്യൂസ് ഡെസ്ക് November 14, 2024
കോട്ടയം:മീനച്ചില്‍ നദീതട പദ്ധതിക്കായി ഡി.പി.ആർ തയ്യാറാക്കാനുള്ള നടപടിയുമായ സർക്കാർ . വേനല്‍ക്കാലത്ത് വറ്റിവരളുന്ന മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ ലക്ഷ്യമിട്ട്, ഇടുക്കിയില്‍ വൈദ്യുതോത്പാദനത്തിന് ശേഷമുള്ള അധികജലം മീനച്ചിലാറില്‍ എത്തിച്ച്‌ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി. അധിക ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിരമായ...
Read full story
പാലാ : അയൽവാസിയെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനച്ചിൽ വെള്ളിയാപ്പള്ളി ഭാഗത്ത് ഉറുമ്പിൽ വീട്ടിൽ വൈശാഖ് അശോക്(37), അഖിൽ അശോക്(34) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം അയൽവാസിയായ യുവാവിനെ...
Read full story
പാലാ: പൂഞ്ഞാറിൽ ഫാ ജോസഫ് ആറ്റുചാലിലിനെ പള്ളി കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമിച്ച സംഭവം അപലപനീയമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫാ ജോസഫിനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read full story
പാലാ: കെ.എം.മാണി സ്മാരക ജനറൽ ആശുപത്രിയുടെ കാമ്പസിനെ ശുചിത്വ സുന്ദര ഹരിത സമൃദ്ധമാക്കുവാനുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനവും പരിസര ശുചീകരണ ശ്രമദാനവും മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോയും പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ...
Read full story