വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി | പാക് വ്യോമപാതയടച്ചതിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. പുതിയ റൂട്ടിലൂടെ യാത്ര ചെയ്യുമ്പോൾ എത്ര സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന കാര്യവും യാത്രക്കാരെ അറിയിക്കണമെന്നതുള്‍പ്പെടെയാണ് പ്രധാന നിര്‍ദേശങ്ങള്‍. യാത്രക്കിടെ റൂട്ടുകളിലെ മാറ്റം യാത്രക്കാരെ അറിയിക്കണം, വഴിമാറി പോകുന്നുണ്ടെങ്കില്‍ …

വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം Read More

പാകിസ്ഥാനില്‍ സ്ഫോടനം: 10 പാക്സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്|പാകിസ്താനിലെ ബലൂചിസ്താനില്‍ ഉണ്ടായ സ്ഫോടനത്തില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനമുണ്ടായത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ …

പാകിസ്ഥാനില്‍ സ്ഫോടനം: 10 പാക്സൈനികര്‍ കൊല്ലപ്പെട്ടു Read More

പാക് അധീന കശ്മീരിനെ തിരിച്ചുപിടിക്കൂ ; ഇന്ത്യയിലെ 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പമുണ്ട് : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: പഹൽഗാമിലെ മുസ്ലീം ഭീകരാക്രമണത്തിന് പാകിസ്താന് ചുട്ടമറുപടി നൽകണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അതിനുളള പോരാട്ടത്തില്‍ രാജ്യത്തെ 140 കോടി ജനങ്ങളും പ്രധാന മന്ത്രിക്കൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹെെദരാബാദിൽ …

പാക് അധീന കശ്മീരിനെ തിരിച്ചുപിടിക്കൂ ; ഇന്ത്യയിലെ 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പമുണ്ട് : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി Read More

പാകിസ്ഥാനികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം

ന്യൂഡൽഹി | രാജ്യത്ത് തങ്ങുന്ന പാകിസ്ഥാൻ പൗരന്മാർ നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ചാണ് അമിത്ഷാ ഈ നിർദേശം നൽകിയത്. പാകിസ്ഥാനികൾക്കെതിരെ …

പാകിസ്ഥാനികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം Read More

പാകിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഇസ്ലാമാബാദ്|പാകിസ്ഥാനില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ത്യന്‍ സമയം മാർച്ച് 2 പുലര്‍ച്ചെ 2.58നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. . …

പാകിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം Read More

നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറിയ പാകിസ്ഥാൻ സെനികർ അടക്കം ഏഴുപേരെഇന്ത്യൻ സൈന്യം വധിച്ചു

.ശ്രീനഗർ: നിയന്ത്രണരേഖയിലെ പാക് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയെന്നും ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെ ആക്രമണംനടത്തിയഏഴു നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യം.ഫെബ്രുവരി നാല്,അഞ്ച് തീയതികളില്‍ രാത്രിയിലാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് നുഴഞ്ഞു കയറ്റമുണ്ടായത്. . പാകിസ്ഥാൻ ‘കാശ്മീർ ഐക്യദാർഢ്യ” ദിനം ആചരിക്കുന്നതിനിടെയാണ് നുഴഞ്ഞു കയറ്റ ശ്രമം …

നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറിയ പാകിസ്ഥാൻ സെനികർ അടക്കം ഏഴുപേരെഇന്ത്യൻ സൈന്യം വധിച്ചു Read More

വിദേശ സാമ്പത്തികസഹായങ്ങള്‍. നിർത്തിവയ്ക്കാനുളള ട്രംപ് തീരുമാനങ്ങൾ പാക്കിസ്താനെ ഗുരുതരമായി ബാധിച്ചതായി റിപ്പോർട്ട്

ഇസ്‌ലാമാബാദ്: വിദേശസഹായങ്ങള്‍ മരവിപ്പിക്കാനുള്ള അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം പാക്കിസ്ഥാനെ ഗുരുതരമായി ബാധിച്ചുവെന്നു റിപ്പോർട്ട്.സാമ്പത്തികം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഒട്ടേറെ പദ്ധതികള്‍ നിലച്ചുവെന്നാണു റിപ്പോർട്ട്. ഊർജമേഖലയില്‍ അമേരിക്കൻ സാമ്പത്തികസഹായത്തില്‍ പ്രവർത്തിക്കുന്ന അഞ്ചു പദ്ധതികള്‍ നിർത്തിവയ്ക്കേണ്ടിവന്നു. സാമ്പത്തികമേഖലയിലെ നാലു പദ്ധതികളെയും ബാധിച്ചിട്ടുണ്ട്. …

വിദേശ സാമ്പത്തികസഹായങ്ങള്‍. നിർത്തിവയ്ക്കാനുളള ട്രംപ് തീരുമാനങ്ങൾ പാക്കിസ്താനെ ഗുരുതരമായി ബാധിച്ചതായി റിപ്പോർട്ട് Read More

അഫ്ഗാനിസ്ഥാനിലെ വ്യോമാക്രമണത്തെ അപലപിച്ച്‌ ഇന്ത്യ

ദില്ലി: അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച്‌ ഇന്ത്യ. സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാൻ്റെ പിന്തുടരുന്ന രീതിയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അഫ്ഗാൻ പൗരന്മാർക്ക് നേരെയുള്ള വ്യോമാക്രമണത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. നിരവധി ജീവനുകളാണ് …

അഫ്ഗാനിസ്ഥാനിലെ വ്യോമാക്രമണത്തെ അപലപിച്ച്‌ ഇന്ത്യ Read More

ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ

ഡല്‍ഹി: ജയില്‍ കാലാവധി പൂർത്തിയാക്കിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. പാക് ജയിലിലുള്ള 183 തടവുകാരെ തിരിച്ചയയ്ക്കുന്നത് വേഗത്തിലാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. 2008 ഉടമ്പടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും ജനുവരി ഒന്ന്, ജൂലൈ ഒന്ന് തീയതികളില്‍ തടവുകാരെയും …

ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ Read More

15,000 താലിബാൻ സൈനികർ പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ

കാബൂള്‍: വ്യോമാക്രമണത്തില്‍ പാകിസ്താനോട് പകരം ചോദിക്കാൻ ത.യാറായി അഫ്ഗാനിസ്താൻ. പാകിസ്താനിലേക്ക് അഫ്ഗാൻ സൈന്യം നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകള്‍. 15,000 താലിബാൻ സൈനികരാണ് പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നത്. മിർ അലി ബോർഡർ വഴി തിരിച്ചടിയ്ക്കാനാണ് നിലവില്‍ അഫ്ഗാൻ പദ്ധതിയിടുന്നത്. താലിബാൻ സൈനിക വക്താവാണ് …

15,000 താലിബാൻ സൈനികർ പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ Read More