സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

July 3, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് 03/07/23 തിങ്കളാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. 03/07/23 തിങ്കളാഴ്ച 12 ജില്ലകൾക്ക് മഴമുന്നറിയിപ്പ് നൽകി. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, …

ഉഷ്ണ തരംഗം: ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട്

June 7, 2022

ന്യൂഡല്‍ഹി: ഉഷ്ണ തരംഗം അതിരൂക്ഷമായ ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 44 മുതല്‍ 47 ഡിഗ്രി വരെ ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി ഉഷ്ണതരംഗം തുടരുമെന്നും ഉഷ്ണക്കാറ്റ് രൂക്ഷമാകുമെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.ഡല്‍ഹിക്ക് …

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത

November 12, 2021

ഇടുക്കി: മഴ തുടരുന്നു, ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറന്നേക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. 13/11/21 ശനിയാഴ്ച വൈകുന്നേരമോ, 14/11/21 ഞായറാഴ്ച രാവിലെയോ ആയിരിക്കും തുറക്കുക. നൂറ് ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കാൻ ഉദ്ദേശിക്കുന്നത്. …

ആശങ്ക ഒഴിയുന്നു ; സംസ്ഥാനത്ത് വരും ദിവസങ്ങളിലേക്കായി നല്‍കിയ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് കേ ന്ദ്ര കാലാവസ്ഥാ വകുപ്പ്

October 20, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലേക്കായി നല്‍കിയ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതിയ അറിയിപ്പു പ്രകാരം 20/10/21 ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. 21/10/21 വ്യാഴാഴ്ച ഒരു ജില്ലയിലും തീവ്ര മഴ …

ആലപ്പുഴ: മഴ; ജില്ലയിൽ ജാഗ്രതാ സംവിധാനം സജ്ജം

October 12, 2021

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുകയും ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ ജാഗ്രതാ സംവിധാനം ശക്തമാക്കി. ജില്ലാ കളക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം സ്ഥിതി വിലയിരുത്തി. രാപ്പകൽ ജാഗ്രത ഉറപ്പാക്കാനും …

ഇടുക്കിയില്‍ ഓറഞ്ച്‌ അലേര്‍ട്ട്‌

October 6, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും (06.10.2021) കനത്ത മഴ തുടരും. ഇടുക്കില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ നിനിലനില്‍ക്കുകയാണ്‌. ആറ്‌ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ പാലക്കാട്‌, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ …

മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

August 8, 2020

മലപ്പുറം : ജില്ലയില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും (ഓഗസ്റ്റ് എട്ട്, ഒന്‍പത്) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മി …

കാലവര്‍ഷം: കണ്ണൂര്‍ ജില്ലയില്‍ ‘ഓറഞ്ച്’ അലര്‍ട്ട്

June 3, 2020

കണ്ണൂര്‍: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ജൂണ്‍ മൂന്നിന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 …