തൃശൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന മേഖലകളില്‍ അടിയന്തര പരിഹാരവുമായി ജില്ലാ ഭരണകൂടം. ചെമ്പങ്കണ്ടം, ഒളകര മേഖലകള്‍ സന്ദര്‍ശിച്ച കലക്ടര്‍ എസ് ഷാനവാസ് നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അറിയിച്ചു. റവന്യൂ മന്ത്രി കെ രാജന്റെ നിര്‍ദ്ദേശപ്രകാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി...
Read full story
കണ്ണൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്താന്‍ ജില്ലയിലെ അഞ്ച് ഇടങ്ങളില്‍ അടിയന്തരമായി പുതിയ മൊബൈല്‍ ടവറുകള്‍ നിര്‍മിക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത മൊബൈല്‍- ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെയും ടവര്‍...
Read full story
തിരുവനന്തപുരം : പഠനത്തിന്റെ പേരില്‍ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും കുട്ടികള്‍ യഥേഷ്ടം കൈകാര്യം ചെയ്യുന്നത്‌ മുതലെടുത്ത്‌ സൈബര്‍ കുറ്റവാളികള്‍ ഇവരെ ചതിക്കുഴിയിലാക്കാന്‍ വലവിരിക്കുന്നതായി പോലീസ്‌. അഞ്ചാം ക്ലാസുമുതല്‍ കോളേജ്‌ തലം വരെയുളള 80 ശതമാനം വിദ്യാര്‍ത്ഥികളും സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുളളവരാണ്‌. ഗൂഗിളോ...
Read full story
തിരുവനന്തപുരം: വിദ്യാർഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താൻ ബജറ്റിൽ 10 കോടി വകയിരുത്തി. വിദ്യാർഥികൾക്ക് 2 ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റവതരണത്തിൽ പറഞ്ഞു. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുളള ഓൺലൈൻ ക്ലാസുകളോടൊപ്പം അത്ത് വിദ്യാലയങ്ങളിലെ അധ്യാപകർ...
Read full story
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് ഒരു കുട്ടിക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ലോക്‌സഭയില്‍ പറഞ്ഞു.കുട്ടികള്‍ക്ക് വിദ്യാഭ്യാസം തടസ്സമില്ലാതെ ലഭിക്കുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചതിനാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇന്ത്യയില്‍ ആര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ചോദ്യോത്തര വേളയില്‍ ്ജാവദേക്കര്‍...
Read full story
ന്യൂ ഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ എറണാകുളവും, മാതൃഭൂമി മഹാത്മാ സ്റ്റഡി സർക്കിൾ, തിരുവാങ്കുളം, എറണാകുളവും സംയുക്തമായി  "ഓൺലൈൻ വിദ്യാഭ്യാസവും സൈബർ സുരക്ഷയും" എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. വെബിനാറിൽ ശ്രീ ബിനു....
Read full story
കോ​ഴി​ക്കോ​ട്: വിദ്യാഭ്യാസം ഓ​ണ്‍​ലൈ​ന്‍ രീ​തി​യി​ലേ​ക്ക് മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വിദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. നി​ല​വി​ല്‍ കു​ട്ടി​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ ധാ​രാ​ളം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​ണ്‍​ലൈ​ന്‍ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും അ​വ​ര്‍​ക്ക് ശ​രി​യാ​യ അ​വ​ബോ​ധ​വും ന​ല്‍​ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഓ​ണ്‍​ലൈ​നി​ല്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ആ​ളു​ക​ളും...
Read full story
മലപ്പുറം : ഓണ്‍ലൈന്‍ പഠനത്തിനായി സംഘടിപ്പിച്ചിട്ടുളള ക്ലാസുകളില്‍ നഗ്ന ദൃശ്യങ്ങള്‍ കടന്നു വരുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നു. വാട്‌സാപ്പ്‌ ഗ്രൂപ്പിലും ക്ലാസിലും ചേരാനായി അയക്കുന്ന ലിങ്കുകള്‍ വഴി കടന്നുകൂടുന്ന സാമൂഹ്യ വിരുദ്ധരാണ്‌ ഇത്തരം നഗ്ന ദൃശ്യങ്ങള്‍ കടത്തിവിടുന്നത്‌. മലപ്പുറം കുറ്റിപ്പുറത്താണ്‌ പരാതിക്കാധാരമായ സംഭവം....
Read full story
ചിതലിയിൽ ടി.വി വിതരണം ചെയ്തു
റിപ്പോര്‍ട്ട്

ചിതലിയിൽ ടി.വി വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് July 11, 2020
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയിയായ ഓൺലൈൻ പഠന സൗകര്യം ഒരുക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി ചിതലി പഴയകളം ക്യുബൻസ് ആർട്സ് & സ്പോർട്സ് ക്ലബ് (യൂത്ത് റിക്രിയേഷൻ ക്ലബ്‌) ലേക്ക് അനുവദിച്ച ടി.വി, ടാറ്റാ സ്കൈ ഡി.ടി എച്ച് എന്നിവ...
Read full story
പാലക്കാട്: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കുള്ള ടെലിവിഷന്‍ വിതരണതിന്റെ  മൂന്നാം ഘട്ടത്തില്‍ ജില്ലാ വ്യവസായ വകുപ്പ് 47 ടെലിവിഷന്‍ സെറ്റുകള്‍ വിതരണം ചെയ്തു. ഇതോടെ വ്യവസായവകുപ്പ് 274 ടെലിവിഷനുകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി....
Read full story